»   » നിവിനെയും റാണയെയും മാറ്റാം, മറ്റെല്ലാവരും പാരമ്പര്യമുള്ളവര്‍; ഈ യുവതാരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത?

നിവിനെയും റാണയെയും മാറ്റാം, മറ്റെല്ലാവരും പാരമ്പര്യമുള്ളവര്‍; ഈ യുവതാരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത?

Posted By:
Subscribe to Filmibeat Malayalam

മിക്ക താരങ്ങളും അഭിനയിക്കാന്‍ വേണ്ടി പഠിച്ചതല്ല. പഠിച്ചു വന്നപ്പോള്‍ സിനിമയില്‍ എത്തിയവരാണ്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തതാണ് പഠിച്ചത്, എന്നിട്ടും സിനിമയിലെത്തി. അങ്ങനെയും ചില താരങ്ങളുണ്ട്. അത് ചിലപ്പോള്‍ സിനിമയുമായുള്ള പാരമ്പര്യം കൊണ്ടാവാം. അല്ലാതെ എത്തിയവര്‍ ഇല്ലെന്നല്ല.

വക്കീലിന് പഠിച്ചവര്‍, എന്‍ജിനിയറിങിന് പഠിച്ചവര്‍, ബിസിനസ് പഠിച്ചവര്‍ അവരൊക്കെയാണ് ഇന്നത്തെ സിനിമയിലെ യങ്‌സൂപ്പര്‍സ്റ്റാര്‍സ്. സൗത്ത് ഇന്ത്യന്‍ സിനിമയിലെ ചില യുവതാരങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് പറയാം,

നിവിനെയും റാണയെയും മാറ്റാം, മറ്റെല്ലാവരും പാരമ്പര്യമുള്ളവര്‍; ഈ യുവതാരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത?

തമിഴകത്തെ യങ്‌സൂപ്പര്‍സ്റ്റാര്‍ സര്‍വകലാശാല ബിരുദം പൂര്‍ത്തിയാക്കിയ ഉടന്‍ സിനിമയിലെത്തുകയായിരുന്നു. ജ്യേഷ്ടന്‍ സിനിമാ സംവിധായകനായതാണ് കാരണം

നിവിനെയും റാണയെയും മാറ്റാം, മറ്റെല്ലാവരും പാരമ്പര്യമുള്ളവര്‍; ഈ യുവതാരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത?

സിനിമാ പരമ്പര്യം തന്നെയാണ് ജീവിയെയും ചെറിയ പ്രായത്തില്‍ തന്നെ സിനിമയില്‍ എത്തിച്ചത്. ആര്‍ബി ചൗധരിയുടെ മകനായ ജീവ മള്‍ട്ടി മീഡിയ ഗ്രാഫിക്‌സ് കോഴ്‌സ് പൂര്‍ത്തിയാക്കി. അത് കഴിഞ്ഞ് ഭാവിയെ കുറിച്ച് ചിന്തിക്കുമ്പോഴേക്കും സിനിമയിലെത്തി

നിവിനെയും റാണയെയും മാറ്റാം, മറ്റെല്ലാവരും പാരമ്പര്യമുള്ളവര്‍; ഈ യുവതാരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത?

സിനിമയുമായി യാതൊരു പാരമ്പര്യവുമില്ലാതെ, സിനിമയുമായി ബന്ധപ്പെട്ട് ഒന്നും തന്നെ പഠിക്കാതെ ഇന്റസ്ട്രിയില്‍ എത്തിയ അപൂര്‍വ്വം യുവ നടന്മാരില്‍ ഒരാളാണ് നിവിന്‍ പോളി. ഫിസാറ്റില്‍ ഇലക്ട്രിക് ആന്റ് കമ്യൂണിക്കേഷനില്‍ ബിടെക് ബിരുദം പൂര്‍ത്തിയാക്കിയ നടനാണ് നിവിന്‍. ബാംഗ്ലൂര്‍ ഇന്‍ഫോസിസില്‍ ജോലിയും ഉണ്ടായിരുന്നു

നിവിനെയും റാണയെയും മാറ്റാം, മറ്റെല്ലാവരും പാരമ്പര്യമുള്ളവര്‍; ഈ യുവതാരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത?

പൃഥ്വിയ്ക്കും സിനിമാ ബാക്ക്ഗ്രൗണ്ടാണ്. ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടസ്മാനിയയില്‍ ബാച്ചിലര്‍ ഡിഗ്രി ചെയ്തുകൊണ്ടിരിക്കെ, അച്ഛന്റെ മരണത്തെ തുടര്‍ന്ന് നാട്ടിലെത്തിയപ്പോഴാണ് രഞ്ജിത്ത് നന്ദനം എന്ന ചിത്രത്തിന് വേണ്ടി ക്ഷണിക്കുന്നത്.

നിവിനെയും റാണയെയും മാറ്റാം, മറ്റെല്ലാവരും പാരമ്പര്യമുള്ളവര്‍; ഈ യുവതാരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത?

മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലോടെ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖറിന്റെ അരങ്ങേറ്റം. യു എസില്‍ ബിസിനസ് അഡ്മിറേഷന്‍ പൂര്‍ത്തിയാക്കിയിട്ടാണ് ദുല്‍ഖര്‍ സിനിമയിലെത്തിയത്

നിവിനെയും റാണയെയും മാറ്റാം, മറ്റെല്ലാവരും പാരമ്പര്യമുള്ളവര്‍; ഈ യുവതാരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത?

നവീണ്‍ കുമാര്‍ ഗൗഡ എന്ന സാന്റാവുഡിലെ യങ് സൂപ്പര്‍സ്റ്റാര്‍ യാഷ്. ജംമ്പ ഹുഡുഗി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറി. ബിഎ ബിരുദമാണ് യാഷിന്റെ വിദ്യാഭ്യാസ യോഗ്യത

നിവിനെയും റാണയെയും മാറ്റാം, മറ്റെല്ലാവരും പാരമ്പര്യമുള്ളവര്‍; ഈ യുവതാരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത?

സാന്റവുഡിലെ സ്‌റ്റൈലിഷ് നടന്‍ അല്ലു അര്‍ജ്ജുന്‍. ഹൈദരാബദിലെ എം ആര്‍ എസ് കോളേജില്‍ ബിബിഎ പൂര്‍ത്തിയാക്കിയിട്ടാണ് അല്ലു സിനിമയിലെത്തിയത്. ഇതിന് പുറമെ മാര്‍ഷല്‍ ആട്‌സും പഠിച്ചിട്ടുണ്ട്

നിവിനെയും റാണയെയും മാറ്റാം, മറ്റെല്ലാവരും പാരമ്പര്യമുള്ളവര്‍; ഈ യുവതാരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത?

ചിരജ്ജീവിയുടെ മകനായ രാം ചരണ്‍ മഗധീര എന്ന ചിത്രത്തിലൂടെ ഗംഭീര എന്‍ട്രി നല്‍കുകയായിരുന്നു. ചെന്നൈയിലും ഊട്ടിയിലുമായിട്ടാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്

നിവിനെയും റാണയെയും മാറ്റാം, മറ്റെല്ലാവരും പാരമ്പര്യമുള്ളവര്‍; ഈ യുവതാരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത?

നാഗാര്‍ജ്ജുന്റെ മകന്‍ നാഗ ചൈതന്യയ്ക്കും സിനിമയിലേക്കുള്ള വഴി എളുപ്പമായിരുന്നു. കൊമേഴ്‌സില്‍ ബാച്ചിലര്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷം ബോളിവുഡ് സ്റ്റുഡിയോയില്‍ നിന്നം സ്റ്റണ്ടും ഡാന്‍സും പഠിച്ചു. അതിന് പുറമെ ലണ്ടനില്‍ പോയി പ്രൊഫഷണലായി കീബോര്‍ഡും പഠിച്ചു

നിവിനെയും റാണയെയും മാറ്റാം, മറ്റെല്ലാവരും പാരമ്പര്യമുള്ളവര്‍; ഈ യുവതാരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത?

സിനിമയുമായി യാതൊരു ബന്ധവുമില്ലാതെ എത്തിയതാണ് റാണയും. സിനിമയോടുള്ള പാഷന്‍ കൊണ്ട് ഫോട്ടോഗ്രഫി, പ്രത്യേകിച്ചും സിനിമോട്ടഗ്രഫിയുമാണ് റാണ പഠിച്ചത്.

നിവിനെയും റാണയെയും മാറ്റാം, മറ്റെല്ലാവരും പാരമ്പര്യമുള്ളവര്‍; ഈ യുവതാരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത?

ഫാസിലിന്റെ മകന്‍ ഷാനു കൈ എത്തു ദൂരത്ത് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചു. എന്നാല്‍ സിനിമ പരാജയപ്പെട്ടപ്പോള്‍ നേരെ പോയത് യുഎസിലേക്കാണ്. അവിടെ യൂണിവേഴ്‌സിറ്റി ഓഫ് മിയാമിയില്‍ നിന്നും ഫിലോസഫിയില്‍ എം എ എടുത്തു

വിവരങ്ങള്‍ക്ക് കടപ്പാട്: അര്‍ബന്‍ കോക്ടെയില്‍, വിക്കിപീഡിയ

English summary
The south Indian film fraternity is so large that we can hardly keep track of all the actors who are currently a part of the industry. So after a lot of thought we decided to focus on all the younger actors who would have definitely had a good shot at making their educational background work in their favour:

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam