»   » അവസാനം ബേബോ സെയ്‌ഫിന്റെ ബീവിയായി

അവസാനം ബേബോ സെയ്‌ഫിന്റെ ബീവിയായി

Posted By:
Subscribe to Filmibeat Malayalam
Saif and Kareena
പ്രശസ്‌ത ബോളിവുഡ്‌ താരങ്ങളായ സെയ്‌ഫ്‌ അലി ഖാനും കരീന കപൂറും വിവാഹിതരായി. ബാന്ദ്രയിലുള്ള സെയ്‌ഫിന്റെ വസതിയില്‍ വെച്ചായിരുന്നു വിവാഹ രജിസ്‌ട്രേഷന്‍.

രജിസ്‌ട്രേഷന്‌ മുമ്പ്‌ ഇരുവരും വീടിനു പുറത്ത്‌ വന്ന്‌ ആരാധകരെയും മാധ്യമ പ്രവര്‍ത്തകരെയും ആഭിവാദ്യം ചെയ്‌തു.

സെയ്‌ഫ്‌ പരമ്പരാഗത പഠാണി വേഷവും കരീന പച്ച ചുരിദാറും ചുവന്ന ദുപ്പട്ടയും ധരിച്ചാണ്‌ പ്രത്യക്ഷപ്പെട്ടത്‌.

കരീനയുടം സഹോദരിയും നടിയുമായ കരിഷ്‌മ കപൂര്‍, പിതാവ്‌, രണ്‍ദീര്‍ കപൂര്‍, സെയ്‌ഫിന്റെ അമ്മ ഷര്‍മിള ടാഗോറും ചടങ്ങില്‍ പങ്കെടുത്തു.


വിവാഹ വീഡിയോ കാണൂ

<object width="600" height="450"><param name="movie" value="http://www.youtube.com/v/qJjl54YaLqA?version=3&hl=en_US"></param><param name="allowFullScreen" value="true"></param><param name="allowscriptaccess" value="always"></param><embed src="http://www.youtube.com/v/qJjl54YaLqA?version=3&hl=en_US" type="application/x-shockwave-flash" width="600" height="450" allowscriptaccess="always" allowfullscreen="true"></embed></object>

English summary
Yes, they are married! Bollywood's hot couple Saif Ali Khan and Kareena Kapoor tied the knot legally a few hours back.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam