Just In
- 1 hr ago
വിവാഹമോചനത്തിന് പിന്നാലെ മറ്റൊരു സന്തോഷം; 25 വര്‍ഷങ്ങള്‍ക്ക് ശേഷം നായികയാവാനൊരുങ്ങി വനിത
- 1 hr ago
കാമുകന്റെ നെഞ്ചിലാണോ നടി ചേർന്ന് കിടക്കുന്നത്, സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം വൈറലാകുന്നു
- 1 hr ago
കുടുംബവിളക്കിലേക്ക് വാനമ്പാടിയിലെ അനുമോളും? എന്നെത്തുമെന്ന് ആരാധകര്‍, മറുപടി ഇങ്ങനെ
- 1 hr ago
മകള്‍ക്ക് വിവാഹം കഴിക്കണമെങ്കിൽ ആരെയും തിരഞ്ഞെടുക്കാം; ആ നടന്റെ പേര് മാത്രം പറയുന്നതെന്തിനെന്ന് താരപിതാവ്
Don't Miss!
- News
ഘാസിപ്പൂരില്‍ സഘര്‍ഷാവസ്ഥ; ഇടത് എംപിമാരായ കെകെ രാഗേഷും ബിനോയ് വിശ്വവും സമരവേദിയില്‍
- Sports
ഒന്നാം ടെസ്റ്റ്: ഒന്നാം ഇന്നിങ്സില്‍ പാകിസ്താന് 158 റണ്‍സ് ലീഡ്, ദക്ഷിണാഫ്രിക്ക പൊരുതുന്നു
- Finance
കേന്ദ്ര ബജറ്റ് 2021: ആദായനികുതിയില്‍ വലിയ ഇളവുകള്‍ പ്രതീക്ഷിക്കേണ്ട
- Lifestyle
വിവാഹം എന്ന് നടക്കുമെന്ന് ജനനത്തീയ്യതി പറയും
- Travel
സുവര്‍ണ്ണ വിധാന്‍സൗധ സ്ഥിതി ചെയ്യുന്ന വേണുഗ്രാമം, അറിയാം ബെല്‍ഗാമിനെക്കുറിച്ച്
- Automobiles
ഇന്ത്യൻ വാഹന വിപണിയിലെ ഇലക്ട്രിക് തരംഗം; ഒന്നാം വാർഷിക നിറവിൽ ടാറ്റ നെക്സോൺ ഇവി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഭര്‍ത്താവിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് നടി സരയു! കുട്ടികളെ പോലെ സന്തോഷം തോന്നുന്നെന്ന് നടി
കപ്പല്‍ മുതലാളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് സരയു മോഹന്‍. രമേഷ് പിഷാരടിയുടെ നായികയായി അരങ്ങേറ്റം നടത്തിയ സരയു പിന്നീട് നിരവധി സിനിമകളില്‍ നായികയായും സഹനടിയായും അഭിനയിച്ചു. സീരിയലുകളില്‍ അഭിനയിച്ച് തുടങ്ങിയതോടെ സിനിമകളെക്കാള്‍ പ്രധാന്യമുള്ള വേഷം സരയുവിന് ലഭിച്ചിരുന്നു. ഇപ്പോള്‍ ടെലിവിഷന്‍ അവതാരകയുടെ റോള്‍ കൂടി സരയുവിനുണ്ട്.
ജൂലൈ പത്തിന് ജന്മദിനം ആഘോഷിച്ചതിന്റെ സന്തോഷത്തിലാണ് സരയു. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ നടി തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടത്. ഭര്‍ത്താവിനൊപ്പം കേക്ക് മുറിക്കുന്ന ചിത്രങ്ങളാണ് സരയു പങ്കുവെച്ചിരിക്കുന്നത്. അതിനൊപ്പം മുപ്പത് വയസിലെത്തി നില്‍ക്കുമ്പോഴും കുട്ടികളുടെ സന്തോഷമാണ് തനിക്കെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.
സരയുവിന്റെ വാക്കുകളിങ്ങനെ..
നല്ല ഒരു ജന്മദിനം ആയിരുന്നു... പ്രായം മുന്നോട്ടാണെങ്കിലും ഒരുപാട് ആശംസകളും സമ്മാനങ്ങളും ഒക്കെ കിട്ടുമ്പോള്‍ കുട്ടികളുടെ പോലെ സന്തോഷം തോന്നുന്നു. അങ്ങോട്ട് ഒന്നും നല്‍കാതെ തന്നെ ഒരുപാട് സ്നേഹിക്കുന്ന സുഹൃത്തുക്കള്‍ തന്നെ ആണ് ജീവിതം.. നന്ദി.. 30 ന്റെ പടിവാതിലില്‍ എത്തിയപ്പോഴും മനസ്സ് തുറന്ന് ഇങ്ങനെ 32 പല്ലും കാണിച്ചു ചിരിക്കാന്‍ പറ്റുന്നത് സ്നേഹവും സൗഹൃദങ്ങളും കുടുംബവും തലചായ്ക്കാന്‍ ഒരു തോളുമൊക്കെയാണ് ഏറ്റവും വലിയ സമ്പത്ത് എന്ന തിരിച്ചറിവിലും ആ കണക്കില്‍ ധനികയാണ് എന്ന അഹങ്കാരത്തിലുമാണ്.. ഒരുപാട് സ്നേഹം എല്ലാവര്ക്കും
View this post on InstagramA post shared by Sarayu Mohan (@sarayu_mohan) on