»   » സോഷ്യല്‍ മീഡിയയുടെ കരവിരുതിലുടെ 'ആട്ടുത്തൊട്ടിലില്‍' എന്ന പാട്ടിന് പുതിയൊരു സൃഷ്ടി!

സോഷ്യല്‍ മീഡിയയുടെ കരവിരുതിലുടെ 'ആട്ടുത്തൊട്ടിലില്‍' എന്ന പാട്ടിന് പുതിയൊരു സൃഷ്ടി!

By: Teresa John
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയയുടെ കടന്ന് വരവ് പുതിയ കലാകാരന്മാരെ സൃഷ്ടിക്കുന്നതിനും, സാധാരണക്കാരന് തന്റെ കഴിവ് തെളിയിക്കാനുള്ള എളുപ്പ മാര്‍ഗമായിരുന്നു. അങ്ങനെ സോഷ്യല്‍ മീഡിയയിലുടെ തരംഗമായെരു സൃഷ്ടിയുണ്ട് പലരും ചെയ്ത് സോഷ്യല്‍ മീഡിയ പേജിലുടെ പുറത്ത് വിട്ട വീഡിയോസാണ് വെെറലായി മാറുന്നത്.

മഹേഷിന്റെ പ്രതികാരം 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ചതാണെങ്കില്‍ ആരെക്കെയാവും കഥാപാത്രങ്ങളാവുക?

1997 ല്‍ പുറത്തിങ്ങിയ പൂനിലമഴ എന്ന ചിത്രത്തിലെ 'ആട്ടുത്തെട്ടിലില്‍ നിന്നെ കിടത്തി ഉറക്കി മെല്ലെ' എന്നു തുടങ്ങുന്ന പാട്ട് പുതിയൊരു ശൈലിയില്‍ രൂപപ്പെടുത്തിയിരിക്കുകയാണ്. ഗീരിഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ലക്ഷ്മികാന്ത് പ്യാരേലാല്‍ ഈണമിട്ട് എം ജി ശ്രീകുമാറും കെ എസ് ചിത്രയുമായിരുന്നു ആലാപിച്ചിരുന്നത്.

പൂനിലമഴ

1997 ല്‍ സുനില്‍ സംവിധാനം ചെയ്ത പുറത്തിറങ്ങിയ സിനിമയാണ് പൂനിലമഴ. ചിത്രത്തിലെ 'ആട്ടുത്തെട്ടിലില്‍ നിന്നെ കിടത്തി ഉറക്കി മെല്ലെ' എന്നു തുടങ്ങുന്ന പാട്ട് ഹിറ്റായിരുന്നു. അന്നു മുതല്‍ എല്ലാവരും പാടി നടന്ന പാട്ടിനെ പുതിയ ശൈലിയില്‍ എത്തിച്ചിരിക്കുകയാണ്.

യൂട്യൂബിലെ വീഡിയോ

നീലാകാശ ചെരുവില്‍ എന്ന് തുടങ്ങുന്ന രീതിയിലാണ് പുതിയ ശൈലിയില്‍ പാട്ടിനെ പുനര്‍ നിര്‍മ്മിച്ചിരിക്കുന്നത്. മാത്രമല്ല
പാട്ടിന്റെ ഈണവും താളവുമെല്ലാം വ്യത്യസ്തപ്പെട്ടിരുന്നു.

വിവിധ ദൃശ്യാവിഷ്‌കാരം

യഥാര്‍ത്ഥ പാട്ടില്‍ അഭിനയിച്ചിരിക്കുന്നത് സഞ്ജയ് മിത്രയും ശ്രദ്ധ നീഗവുമാണ് അഭിനയിച്ചത്. എന്നാല്‍ പുതിയ സിനിമകളിലെ പാട്ട് രംഗങ്ങള്‍ ഉള്‍പ്പെടുത്തി നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് എന്നിവരെയും പാട്ടിലെത്തിച്ചിരിക്കുകയാണ്.

നിവിന്‍ പോളിയും നസ്രിയയും

നിവിന്‍ പോളിയും നസ്രിയയും അഭിനയിച്ച സിനിമയാണ് ഓം ശാന്തി ഓശാന. ചിത്രത്തിലെ ഒരു പാട്ട് രംഗത്തിന് ആട്ടുത്തെട്ടിലിന്റെ ഓഡീയോ കൊടുത്തിരിക്കുകയാണ്.

ദുല്‍ഖര്‍ സല്‍മാന്‍ നിത്യ മേനോന്‍

ദുല്‍ഖറും നിത്യ മേനോനും ഒന്നിച്ചഭിനയിച്ച സിനിമയാണ് ഓ കാതല്‍ കണ്‍മണി. ചിത്രത്തിലെ പാട്ട് രംഗത്തിനും പുതിയ
വേര്‍ഷനിലുള്ള ആട്ടുത്തെട്ടില്‍ കൊടുത്താല്‍ എങ്ങനെയുണ്ടാവും.

എന്ന നിന്റെ മൊയ്തീന്‍

ജീവിച്ചിരിക്കുന്ന യഥാര്‍ത്ഥ പ്രണയത്തെ മിനിസ്‌ക്രീനിലെത്തിച്ച സിനിമയാണ് എന്ന് നിന്റെ മൊയ്തീന്‍. ചിത്രത്തില്‍ പൃഥ്വിരാജും പാര്‍വതി മേനോനും അഭിനയിച്ച പാട്ട് രംഗത്തിലും ആട്ടുത്തെട്ടില്‍ കൊടുത്തിരിക്കുകയാണ്.

തേന്മാവിന്‍ കൊമ്പത്ത്

മോഹന്‍ലാലും ശോഭനയും നായിക നായകന്മാരായി അഭിനയിച്ച സിനിമയാണ് തേന്മാവിന്‍ കൊമ്പത്ത്. ചിത്രത്തിലെ പാട്ടിനും പുതിയ വേര്‍ഷനിലുള്ള ആട്ടുത്തെട്ടില്‍ കൊടുത്തിരിക്കുകയാണ്.

English summary
Social Media Recreate the song 'Aattuthottilil Ninne' from the movie Poonilamazha
Please Wait while comments are loading...

Malayalam Photos

Go to : More Photos