For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രേഷകരെ വിറപ്പിച്ച, മമ്മൂക്കയുടെ എക്കാലത്തെയും മികച്ച ഇടിവെട്ട് ഡയലോഗുകള്‍

  |

  മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മമ്മൂക്ക, ഗ്ലാമറിനപ്പുറം കിടിലന്‍ ഡയലോഗുകളിലൂടെയാണ് ആരാധകരെ കൈയ്യിലെടുത്തത്. മമ്മൂക്കയുടെ ഈ ഡയലോഗുകള്‍ പാരഡികളായി പുറത്ത് വന്നിട്ടുണ്ട്. എന്തിന് നിത്യ ജീവിതത്തില്‍ പോലും ആരാധകര്‍ ഉപയോഗിക്കുന്നു. ഇതാ മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച വെള്ളിത്തിരയിലെ ഡയലോഗുകള്‍.

  ദി കിങ്

  പ്രേഷകരെ വിറപ്പിച്ച, മമ്മൂക്കയുടെ എക്കാലത്തെയും മികച്ച ഇടിവെട്ട് ഡയലോഗുകള്‍

  നിര്‍ത്താം സര്‍ ഒരു മന്ത്രിയാണെന്നുള്ള അധികാരം വച്ച് ആരെയും ഏത് സദസില്‍ വെച്ചും ബുള്ളി ചെയ്യാമെന്നും ബെലിറ്റില്‍ ചെയ്യാമെന്നുമുള്ള അങ്ങയുടെ ഒരു ധാര്‍ഷട്യം ഉണ്ടല്ലോ ..അര്‍ഹിക്കാത്തത് വീണ് കിട്ടിയ അല്‍പന്റെ ധാര്‍ഷ്ട്യം..പ്ലീസ് ഡോണ്ട് ടേക്കിറ്റ് ഔട്ട് ഓണ്‍ ദ റോങ് പേഴ്‌സണല്‍, കളിയെന്നോട് വേണ്ട സര്‍.യൂ നോ വൈ ബിക്കാസ് ഐ ഹാവ് ആന്‍ എക്‌സ്ട്ര ബോണ്‍, ആസ് യൂ സെഡ്, ഒരെല്ല് കൂടുതലാണെനിക്ക്.

  നരസിംഹം

  പ്രേഷകരെ വിറപ്പിച്ച, മമ്മൂക്കയുടെ എക്കാലത്തെയും മികച്ച ഇടിവെട്ട് ഡയലോഗുകള്‍

  ഗ്രഹണം ബാധിച്ചാലും അതിനൊരു സമയമുണ്ട്. സൂര്യന്‍ ആ കറുത്ത മറ നീക്കി പുറത്ത് വരും, അത് പോലെ തന്നെയാണ് സത്യവും മൂടി വെയ്ക്കാം വളച്ചൊടിക്കാം, പക്ഷേ ഒരുനാള്‍ ഒരിടത്ത് മറനീക്കി പുറത്ത് വരും മിസ്റ്റര്‍ സുപ്രീംടെന്റന്റ് ഓഫ് പോലീസ്

  ബിഗ് ബി

  പ്രേഷകരെ വിറപ്പിച്ച, മമ്മൂക്കയുടെ എക്കാലത്തെയും മികച്ച ഇടിവെട്ട് ഡയലോഗുകള്‍

  ജോര്‍ജ് സാറ് പണ്ടേ ഇങ്ങനാ ഞങ്ങളെയൊക്കെ കാണുമ്പോ ഭയങ്കര നാണമാ.

  മായാവി

  പ്രേഷകരെ വിറപ്പിച്ച, മമ്മൂക്കയുടെ എക്കാലത്തെയും മികച്ച ഇടിവെട്ട് ഡയലോഗുകള്‍

  ഞാനെന്നാടാ നിന്റെ ശിഷ്യനായത്? തവളപ്രിക്കാടി

  മുന്നറിയിപ്പ്

  പ്രേഷകരെ വിറപ്പിച്ച, മമ്മൂക്കയുടെ എക്കാലത്തെയും മികച്ച ഇടിവെട്ട് ഡയലോഗുകള്‍

  വീട്ടില്‍ നടന്നാല്‍ കുടുംബ കലഹം, സമൂഹത്തില്‍ നടന്നാല്‍ വിപ്ലവം,നടന്നാല്‍ ചോര വീഴും

  പാലേരി മാണിക്യം

  പ്രേഷകരെ വിറപ്പിച്ച, മമ്മൂക്കയുടെ എക്കാലത്തെയും മികച്ച ഇടിവെട്ട് ഡയലോഗുകള്‍

  ജീവിതം മരണത്തോടെ ഫുള്‍ സ്‌റ്റോപ്പില്‍ എത്തുമ്പോള്‍ അത് അടുത്ത നിമിഷം മുതല്‍ കഥയാണ്.

  പ്രാഞ്ചിയേട്ടന്‍

  പ്രേഷകരെ വിറപ്പിച്ച, മമ്മൂക്കയുടെ എക്കാലത്തെയും മികച്ച ഇടിവെട്ട് ഡയലോഗുകള്‍

  ഇല്ലെങ്കില്‍ അവര്‍ നിങ്ങളെ മറിച്ചിടും, പറ്റൂച്ചാല്‍ എനിക്ക് വോട്ട് ചെയ്യാ.

  രാജമാണിക്യം

  പ്രേഷകരെ വിറപ്പിച്ച, മമ്മൂക്കയുടെ എക്കാലത്തെയും മികച്ച ഇടിവെട്ട് ഡയലോഗുകള്‍

  നിന്റെ പണമിടപാട് പോലല്ല, എന്റെ അടിയിടപാട്..കൊടുത്തത് കിട്ടിയില്ലെങ്കിലും കിട്ടിയത് കൊടുക്കാതിരിക്കില്ല ട്ടാാ, അതിപ്പോള്‍ പെരുമാള്‍നായാലും ശരി പെരുന്നാള്‍ന്നായാലും ശരി

  സൂര്യമാനസം

  പ്രേഷകരെ വിറപ്പിച്ച, മമ്മൂക്കയുടെ എക്കാലത്തെയും മികച്ച ഇടിവെട്ട് ഡയലോഗുകള്‍

  പൊട്ടാന്ന് വിളിക്കല്ലേ അമ്മേ

  അഴകിയ രാവണന്‍

  പ്രേഷകരെ വിറപ്പിച്ച, മമ്മൂക്കയുടെ എക്കാലത്തെയും മികച്ച ഇടിവെട്ട് ഡയലോഗുകള്‍

  ബോംബേലെ തെരക്കെല്ലാം കഴിയുമ്പോ എന്നും രാത്രി രണ്ട് മണിയാകും.. നേരെ ജുഹു ബീച്ചിലേക്ക് പോകും. അവിടെയിരുന്ന് വേദിനിക്കും.

  ബസ് കണ്ടക്ടര്‍

  പ്രേഷകരെ വിറപ്പിച്ച, മമ്മൂക്കയുടെ എക്കാലത്തെയും മികച്ച ഇടിവെട്ട് ഡയലോഗുകള്‍

  അശോകാ അനക്ക് വിളമ്പി വച്ചത് ഇയ്യ് തിന്നോ..മറ്റുള്ളോരത് കയ്യിട്ട് വാരാന്‍ വന്നാല്‍ ചക്കരേ ആ കൈയ്യ് ഞാന്‍ ബട്ടു

  ചട്ടമ്പിനാട്

  പ്രേഷകരെ വിറപ്പിച്ച, മമ്മൂക്കയുടെ എക്കാലത്തെയും മികച്ച ഇടിവെട്ട് ഡയലോഗുകള്‍

  നിര്‍ത്തിഗോ ഇത് ഇബഡേ നിര്‍ത്തിഗോ

  കോട്ടയം കുഞ്ഞച്ചന്‍

  പ്രേഷകരെ വിറപ്പിച്ച, മമ്മൂക്കയുടെ എക്കാലത്തെയും മികച്ച ഇടിവെട്ട് ഡയലോഗുകള്‍

  ഇംഗ്ലീഷ് തീരെ പിടിയില്ലാലേ

  വര്‍ഷം

  പ്രേഷകരെ വിറപ്പിച്ച, മമ്മൂക്കയുടെ എക്കാലത്തെയും മികച്ച ഇടിവെട്ട് ഡയലോഗുകള്‍

  നിങ്ങള്‍ക്ക് ഇല്ലാത്തത് ഇപ്പോള്‍ എനിക്കുണ്ട്, മരിക്കാനുള്ള കൊതി...അത് തോന്നി തുടങ്ങിയാല്‍ പിന്നെയൊരു ധൈര്യാ..ജീവിക്കാനുള്ള ധൈര്യം

  ഹരികൃഷണന്‍സ്

  പ്രേഷകരെ വിറപ്പിച്ച, മമ്മൂക്കയുടെ എക്കാലത്തെയും മികച്ച ഇടിവെട്ട് ഡയലോഗുകള്‍

  ആ മത്തങ്ങ കവിളും ചളിങ്ങിയ മൂക്കും, പിന്നെ ആമവാതം പിടിച്ചമാരിള്ള തോളും തൂക്കിയിട്ടുള്ള നടപ്പും കണ്ടാല്‍ പെണ്‍മ്പിള്ളേര് പ്ലെയിനികേറി വരും..അങ്ങ് ഈജിപ്തീന്ന്..എന്റെ കിണ്ണാ ആ മൂക്കൊന്ന് പൊത്തിപ്പിടി, ഏതെലും പിള്ളേര് നോക്കികോട്ടെ ആ മുഖത്ത്

  English summary
  mammootty is an Indian film actor and producer who has mainly worked in Malayalam cinema. He has also acted in Tamil, Hindi, Telugu, and Kannada films.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X