»   » ഈ പെണ്‍കുട്ടിയെയാണോ രാജീവ് രവി ഈ കോലത്തിലാക്കിയത്?

ഈ പെണ്‍കുട്ടിയെയാണോ രാജീവ് രവി ഈ കോലത്തിലാക്കിയത്?

Written By:
Subscribe to Filmibeat Malayalam

കമ്മട്ടിപ്പാടത്തിലെ നായികയെ കണ്ടപ്പോള്‍ എല്ലാവര്‍ക്കും തോന്നിക്കാണും രാജീവ് രവി ഈ നായികയെ എവിടെ നിന്ന് സംഘടിപ്പിച്ചു എന്ന്. കമ്മട്ടിപ്പാടത്തിന് യോജിച്ചൊരു പെണ്‍കുട്ടി!! അഭിനയത്തിലായാലും ലുക്കിലായാലും നായിക അനിത കൈയ്യടി നേടുകയാണ്.

അനിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഷോണ്‍ റോമി എന്ന പുതുമുഖ നടിയാണ്. മോഡല്‍ രംഗത്തു നിന്നും വന്ന ഷോണ്‍, അനിത എന്ന കഥാപാത്രത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തയാണ്. ഷോണ്‍ റോമിയുടെ യഥാര്‍ത്ഥ രൂപം കാണാം


അനിതയുടെ യഥാര്‍ത്ഥ രൂപം കാണണ്ടേ...

ഇതാണ് ഷോണ്‍ റോമി, കമ്മട്ടിപ്പാടത്തിലെ അനിത


അനിതയുടെ യഥാര്‍ത്ഥ രൂപം കാണണ്ടേ...

മോഡല്‍ രംഗത്തു നിന്നുമാണ് ഷോണ്‍ റോമി സിനിമയിലെത്തുന്നത്.


അനിതയുടെ യഥാര്‍ത്ഥ രൂപം കാണണ്ടേ...

ആദ്യ ചിത്രത്തില്‍ തന്നെ ഡി ഗ്ലാം റോളിലാണ് ഷോണ്‍ റോമി എത്തിയിരിക്കുന്നത്


അനിതയുടെ യഥാര്‍ത്ഥ രൂപം കാണണ്ടേ...

അനിത എന്ന കഥാപാത്രത്തിന്റെ മൂന്ന് ജീവിത ഘട്ടങ്ങള്‍ ഷോണ്‍ ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നു. കഥാപാത്രത്തെ പ്രേക്ഷകരിലെത്തിയ്ക്കാന്‍ ഷോണിന്റെ ഗെറ്റപ്പും ഏറെ സഹായിച്ചു.


അനിതയുടെ യഥാര്‍ത്ഥ രൂപം കാണണ്ടേ...

ചിത്രത്തിലെ അഭിനയത്തിന് ഷോണ്‍ റോമി ഒത്തിരി പ്രശംസകള്‍ നേടുന്നുണ്ട്. അതിന്റെ ഒരു പങ്ക് സൃന്ദ അഷബിനുള്ളതാണ്. സൃന്ദയാണ് ഷോണിന് ശബ്ദം നല്‍കിയത്


അനിതയുടെ യഥാര്‍ത്ഥ രൂപം കാണണ്ടേ...

ബാംഗ്ലൂരില്‍ ബയോ ടെക്‌നോളജി ഫേമില്‍ ജോലി നോക്കുകയാണ് കൊച്ചിക്കാരിയായ ഷോണ്‍ റോമി


അനിതയുടെ യഥാര്‍ത്ഥ രൂപം കാണണ്ടേ...

സംവിധായകന്‍ രാജീവ് രവിയുടെ ഭാര്യയും നടിയുമായ ഗീതു മോഹന്‍ദാസാണ് ഷോണ്‍ റോമിയെ കണ്ടെത്തിയത്


അനിതയുടെ യഥാര്‍ത്ഥ രൂപം കാണണ്ടേ...

ഷോണ്‍ ദുല്‍ഖറിന്റെ വലിയ ആരാധികയാണ് താനെന്ന് ഷോണ്‍ പറയുന്നു. വളരെ ക്ഷമയുള്ള, സപ്പോര്‍ട്ടീവായ നടനാണ് ദുല്‍ഖറെന്നും നടി അഭിപ്രായപ്പെട്ടു.


English summary
Actress Shaun Romy, who has been into modelling, has portrayed the important role of Anitha in Kammatipaadam. Take a look at some of the pictures of Shaun Romy.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam