Just In
- 2 hrs ago
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- 2 hrs ago
ബിജു മേനോന്-പാര്‍വതി ചിത്രം ആര്‍ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്‍ഹാസനും ഫഹദും
- 2 hrs ago
ഭാവനയ്ക്കും നവീനും ആശംസയുമായി മഞ്ജു വാര്യർ, മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ
- 2 hrs ago
മാസങ്ങള്‍ക്ക് ശേഷം സെറ്റില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി, വൈറല്‍ വീഡിയോ
Don't Miss!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി
- News
ആനയ്ക്കെതിരെ മസനഗുഡിയില്‍ കൊടുംക്രൂരത, ടയര്‍ കത്തിച്ചെറിഞ്ഞു, പൊള്ളലേറ്റ ആന ചെരിഞ്ഞു!!
- Automobiles
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Lifestyle
ഭാഗ്യസംഖ്യയില്‍ മഹാഭാഗ്യമൊളിച്ചിരിക്കും രാശിക്കാര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
12 റീടേക്കുകള്‍ പോയിട്ടും മോഹന്‍ലാല്‍ ദേഷ്യപ്പെട്ടില്ല, പുതുമുഖ നായികയോട് പറഞ്ഞത്
ബിഗ് ബ്രദര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് മറ്റൊരു പുതുമുഖ നടിയെ കൂടെ ലഭിയ്ക്കുകയാണ്, മിര്‍ന. ആദ്യ ചിത്രം തന്നെ മോഹന്‍ലാലിന്റെ നായികയായി!!. സന്തോഷം അടക്കി പിടിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മിര്‍ന. മോഹന്‍ലാലിനൊപ്പം അഭിനയിച്ച അനുഭവത്തെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയുമായി സംസാരിക്കവെ മിര്‍ന പങ്കുവച്ചു.
ഒരു പോലീസുകാരനെ വഴക്കുപറയുന്ന സീന്‍ ആയിരുന്നു എന്റെ ആദ്യ രംഗം. ലാലേട്ടനും അടുത്തുണ്ട്. വളരെ അധികം ടെന്‍ഷനോടെയാണ് ഞാനുണ്ടായിരുന്നത്. പക്ഷെ ലാലേട്ടന് ഒരു ഇതിഹാസ താരത്തെ പോലെ നോക്കിയിരുന്നില്ല. ഇത്രയും വലിയ താരത്തിന് മുന്നിലാണ് അഭിനയിക്കുന്നത് എന്ന തോന്നല്‍ എന്നില്‍ ജനിപ്പിക്കാതെയാണ് അദ്ദേഹം പെരുമാറിയത്.
സുരാജിന്റെ ദശമൂലം ദാമു തിരിച്ചെത്തുന്നതിന്റെ പ്രധാന കാരണം ഇത്! തുറന്നുപറഞ്ഞ് ഷാഫി
ലാലേട്ടനൊപ്പമുള്ള അഭിനയത്തിലൂടെ പലതും പഠിക്കുകയായിരുന്നു എന്ന് മിര്‍ന പറയുന്നു. നമ്മള് എത്ര തന്നെ തെറ്റ് ചെയ്താലും അദ്ദേഹം ദേഷ്യപ്പെടില്ല. 12 തവണയിലേറെ ടേക്കുകള്‍ പോയിട്ടും അദ്ദേഹം ക്ഷമയോടെ കാത്തിരുന്നു. ഓരോ തവണ ടേക്കുകള്‍ പോവുമ്പോഴും ഞാന്‍ സോറി പറഞ്ഞു, സാരമില്ല, സമയമെടുത്ത് ചെയ്തോളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചെറിയ ചെറിയ കാര്യങ്ങള്‍ പോലും ലാലേട്ടന് ശ്രദ്ധിച്ച് നമുക്ക് പറഞ്ഞുതരം. ഒരു രംഗം ചെയ്തു കഴിഞ്ഞാല്‍, അതിനെക്കാള്‍ നന്നായി എനിക്ക് ചെയ്യാന്‍ സാധിക്കും എന്ന് പറഞ്ഞ് അവസരം തരും. വികാര രംഗങ്ങള്‍ അഭിനയിക്കുന്നതിനെ കുറിച്ചും ശരീരഭാഷ മാറ്റുന്നതിനെ കുറിച്ചുമൊക്കെ ലാലേട്ടന് പറഞ്ഞു തന്നു- മിര്‍ന പറയുന്നു.
ഫഹദിനൊപ്പമുളള പുതിയ ചിത്രവുമായി നസ്രിയ! ഹാപ്പി കപ്പിള്‍സെന്ന് ആരാധകര്‍
മോഹന്‍ലാലിനെ കുടാതെ, വിഷ്ണു ഉണ്ണികൃഷ്ണന്, ടിനി ടോം, ഇര്‍ഷാദ്, അര്‍ബാസ് ഖാന് എന്നിവര്‍ക്കൊപ്പവും അഭിനയിക്കാന്‍ ഈ ചിത്രത്തിലൂടെ സാധിച്ചു. നൂറ് ദിവസത്തോളം ഷൂട്ടിങ് ഉണ്ടായിരുന്നു. പാക്ക് അപ്പ് ആയി മടങ്ങുമ്പോള്‍ ശരിക്കും സങ്കടം തോന്നി- മിര്‍ പറഞ്ഞു