നടിയുടെ തളത്തില്‍ ദിനേശന്‍ കോംപ്ലക്സ്

തളത്തില്‍ ദിനേശന്‍ എന്നകഥാപാത്രം ശ്രീനിവാസന്‍ ഉജ്ജ്വലമാക്കിയപ്പോള്‍ ഭാര്യയുടെ വേഷം പാര്‍വതിയും ഭംഗിയാക്കി.
അടുത്തകാലത്തായി വടക്കുനോക്കിയന്ത്രം തമിഴില്‍ പുറത്തിറക്കാന്‍ തീരുമാനിച്ചപ്പോള്‍ നായകനായി നിശ്ചയിച്ചത് തമിഴകത്തെ ഹാസ്യതാരമായ കരുണയെയാരുന്നു. തളത്തില്‍ ദിനേശന്റെ സുന്ദരിയായ ഭാര്യയായി തെന്നിന്ത്യന്‍ താരം ലക്ഷ്‌മി റായിയെയും ക്ഷണിച്ചു.
എന്നാല്‍ തളത്തില്‍ ദിനേശന്‍ കോംപ്ലക്‌സ് കൊണ്ടു നടന്ന ലക്ഷ്‌മി കരുണയുടെ നായികയാകാന്‍ തന്നെ കിട്ടില്ലെന്നങ്ങ് തുറന്നടിച്ചു പറഞ്ഞു.
അടുത്ത പേജില്‍
apology ഈഗോ കരുണ തളത്തില്‍ ദിനേശന്‍ ദിണ്ടിഗല്‍ സാരഥി മാപ്പ് ലക്ഷ്‌മി റായി വടക്കുനോക്കി യന്ത്രം dindigul sarathy karurna lakshmi rai vadakkunokki yanthram


Click it and Unblock the Notifications