»   » എന്നെയവര്‍ അശ്ലീലതാരമാക്കി:റീമ സെന്‍

എന്നെയവര്‍ അശ്ലീലതാരമാക്കി:റീമ സെന്‍

Posted By:
Subscribe to Filmibeat Malayalam
Reema Sen
ബംഗാളി ചിത്രത്തിന്റെ തമിഴ് പതിപ്പായ ഇളവരശിയുടെ പോസ്റ്റുകളില്‍ മോര്‍ഫിങ് നടന്നുവെന്ന പരാതിയുമായി നടി റീമ സെന്‍. 2004ലെ ക്ലാസിക് ബംഗാളി ചിത്രമായ ഇതി ശ്രീകാന്ത തമിഴിലേക്ക് മൊഴി മാറ്റിയപ്പോഴാണ് പോസ്റ്ററുകളില്‍ കൃത്രിമത്വം നടന്നത്. ചിത്രത്തിന്റെ വിതരണക്കാര്‍ക്കെതിരെ കോടതിയെ സമീപിയ്ക്കാനുള്ള ഒരുക്കത്തിലാണ് റീമ

രണ്ട്‌ദേശീയ അവാര്‍ഡുകള്‍ നേടിയ ഇതി ശ്രീകാന്ത തമിഴില്‍ ഇളവരശിയെന്നൊരു പേരിട്ട് ഒരു ഇക്കിളിപ്പടമമെന്ന രീതിയിലാണ് ഇപ്പോള്‍ റിലീസ് ചെയ്തിയ്ക്കുന്നത്.

തിയറ്ററുകളിലേക്ക് ആളെയെത്തിയ്ക്കാനാണ് പോസ്റ്ററുകളില്‍ തന്റെ ചിത്രം മോര്‍ഫ് ചെയ്തിരിയ്ക്കുന്നതെന്നാണ് റീമയുടെ ആരോപണം. എന്നാല്‍ ഈ സിനിമയില്‍ അത്തരം ചൂടന്‍രംഗങ്ങളൊന്നും ഇല്ലെന്ന് നടി വിശദീകരിയ്ക്കുന്നു.

English summary
Reemma is irked. Claiming that her photographs on the posters of 'Ilavarasi', the Tamil dubbing version of National Award winning film 'Iti Srikantha', were morphed, the actress says she is planning to take legal action against those behind the act

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X