»   » അനുശ്രീയുടെ സാരി അല്ലു അര്‍ജുന് ഇഷ്ടമായി

അനുശ്രീയുടെ സാരി അല്ലു അര്‍ജുന് ഇഷ്ടമായി

Posted By: Rohini
Subscribe to Filmibeat Malayalam

വ്യത്യസ്തത വേറിട്ടു നില്‍ക്കും എന്ന് പറയുന്നത് ഇതാണ്. സിമ അവാര്‍ഡ് ദാന ചടങ്ങില്‍ എത്തിയ നായികമാരൊക്കെ വെസ്റ്റേണ്‍ സ്റ്റൈലില്‍ വളരെ ഫാഷനായിട്ടാണ് വന്നത്. എല്ലാവരും അത്തരം വേഷങ്ങളായതുകൊണ്ട് ആരെയും അങ്ങനെ പ്രത്യേകിച്ച് നോട്ടമിട്ടിരുന്നില്ല.

എന്നാല്‍ എല്ലാവരും വെസ്‌റ്റേണ്‍ സ്‌റ്റൈല്‍ ആയപ്പോള്‍, മലയാളിയായ അനുശ്രീ മാത്രം ഇന്ത്യന്‍ സ്‌റ്റൈലില്‍ സാരിയുടുത്തെത്തി. അത് തെലുങ്ക് താരം അല്ലു അര്‍ജുന് നന്നായി ഇഷ്ടപ്പെടുകയും ചെയ്തു. പുരസ്‌കാരം നല്‍കവെ അല്ലു അതെടുത്ത് പറയുകയും ചെയ്തു.

അനുശ്രീയുടെ സാരി അല്ലു അര്‍ജുന് ഇഷ്ടമായി

മികച്ച നടിയ്ക്കുള്ള ക്രിട്ടിക്കല്‍ പുരസ്‌കാരം വാങ്ങാനാണ് അനുശ്രീ എത്തിയത്. അല്ലു അര്‍ജുനാണ് പുരസ്‌കാരം നല്‍കിയത്

അനുശ്രീയുടെ സാരി അല്ലു അര്‍ജുന് ഇഷ്ടമായി

പുരസ്‌കാരം നേടിയ അനുശ്രീയോട് എന്തെങ്കിലും സംസാരിക്കാന്‍ വേണ്ടി മൈക്ക് കൈമാറുമ്പോള്‍, മൈക്ക് പിടിച്ചുവാങ്ങി അല്ലു അര്‍ജുന്‍ പറഞ്ഞു, എല്ലാവരും വെസ്റ്റേണ്‍ വേഷത്തില്‍ വന്നപ്പോള്‍ ഒരാളെങ്കിലും നമ്മുടെ വേഷത്തിലുള്ള സാരി ഉടുത്തത് കണ്ടല്ലോ എന്ന്.

അനുശ്രീയുടെ സാരി അല്ലു അര്‍ജുന് ഇഷ്ടമായി

പുരസ്‌കാര ദാനത്തിന് ശേഷം അല്ലു അര്‍ജുനൊപ്പം കുശലം പറയുന്ന അനുശ്രീ. അതി ശേഷം സെല്‍ല്‍ഫി എടുക്കുകയും ചെയ്തു

അനുശ്രീയുടെ സാരി അല്ലു അര്‍ജുന് ഇഷ്ടമായി

ഇതിഹാസ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അനുശ്രീയ്ക്ക് മികച്ച നടിയ്ക്കുള്ള ക്രിട്ടിക്കല്‍ പുരസ്‌കാരം ലഭിച്ചത്. തെലുങ്ക് സൂപ്പര്‍സ്റ്റാറിന്റെ വാക്കുകള്‍ പുരസ്‌കാരത്തിനൊപ്പമുള്ള ബോണസായി

അനുശ്രീയുടെ സാരി അല്ലു അര്‍ജുന് ഇഷ്ടമായി

സൗത്ത് ഇന്ത്യന്‍ സിനിമയിലെ സ്‌റ്റൈല്‍ ഐക്കണ്‍ അവാര്‍ഡ് വാങ്ങിയത് അല്ലു അര്‍ജുനാണ്. മോഹന്‍ലാലാണ് അല്ലുവിന് പുരസ്‌കാരം നല്‍കിയത്

English summary
Allu Arjun praises Anusree for worn saree

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam