»   » അമല പോളും ടാറ്റു അടിച്ചു, എവിടെയാണെന്ന് കാണണ്ടേ...

അമല പോളും ടാറ്റു അടിച്ചു, എവിടെയാണെന്ന് കാണണ്ടേ...

Posted By: Gossip
Subscribe to Filmibeat Malayalam

ടാറ്റു കുത്തുന്നത് ഇപ്പോള്‍ ഒരു ഫാഷനാണ്. ഇഷ്ടപ്പെട്ട പേരും ചിത്രങ്ങളുമൊക്കെ പലരും കൈയ്യിലും കാലിലും കഴുത്തിലുമൊക്കെ കുത്തും. മലയാളത്തില്‍ നായികമാര്‍ക്കിടയില്‍ ഈ ടാറ്റു അത്ര ഫെയിംമസ് അല്ലെങ്കിലും നായകന്മാര്‍ക്കിടയിലുണ്ടാവും.

എന്നാല്‍ തമിഴിലും തെലുങ്കിലും ബോളിവുഡിലുമൊന്നും അങ്ങനെയല്ല. അവിടെ ടാറ്റു അടിക്കാന്‍ മത്സരമാണ്. ടാറ്റു കുത്തി പണികിട്ടിയ നായികമാരുമുണ്ട്. അക്കൂട്ടത്തില്‍ ഫെയിമസാണ് നയന്‍താര.

 amala-paul

ഇപ്പോള്‍ അമല പോളിന്റെ ടാറ്റുവാണ് വിഷമയമാകുന്നത്. തമിഴിലാണ് ശ്രദ്ധേയ ആയതെങ്കിലും അമല മലയാളിയല്ലേ... കാല്‍ത്തണ്ടയിലാണ് അമല ടാറ്റു കുത്തിയത്. ടാറ്റു കുത്തിയ ഫോട്ടോ അമല തന്നെ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ആദ്യമായിട്ടാണത്രെ താരം ടാറ്റു കുത്തുന്നത്.

#Throwback to when I got inked for the first time! A beautiful #dreamcatcher tattoo I got while in Rishikesh to always...

Posted by Amala Paul on Saturday, February 20, 2016
English summary
Amala Paul's tattoo

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam