»   » വാട്‌സപ്പില്‍ പ്രചരിക്കുന്ന ഫോട്ടോയ്ക്ക് വിശദീകരണവുമായി നടി ഭാമ

വാട്‌സപ്പില്‍ പ്രചരിക്കുന്ന ഫോട്ടോയ്ക്ക് വിശദീകരണവുമായി നടി ഭാമ

Posted By:
Subscribe to Filmibeat Malayalam

എന്തുണ്ട് വാട്സ്ആപ്പിലൂടെയും മറ്റ് സോഷ്യല്‍ മീഡിയയിലൂടെയും പ്രചരിപ്പിച്ച്, അറിയപ്പെട്ടുന്ന സെലിബ്രിറ്റികളെ അപമാനിക്കാന്‍ എന്ന് നോക്കിയിരിക്കുകയാണ് ചിലര്‍. അത്തരത്തില്‍ കഴിഞ്ഞ ദിവസം നടി ഭാമയുടെ ഒരു ഫോട്ടോയും വാട്‌സ്ആപ്പ് വഴി പ്രചരിച്ചിരുന്നു

നടിമാരായ ഭാമയും മുക്തയും ഗായിക രഞ്ജിനിയും ഒരു മധ്യവയസ്‌കനൊപ്പം അടുത്തിടപഴകി നില്‍ക്കുന്ന ഒരു ഫോട്ടോയാണ് പ്രചരിച്ചത്. ഈ ഫോട്ടോയ്ക്ക് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ഭാമ.

വാട്‌സപ്പില്‍ പ്രചരിക്കുന്ന ഫോട്ടോയ്ക്ക് വിശദീകരണവുമായി നടി ഭാമ

ഈ ഫോട്ടോയാണ് വാട്‌സ്ആപ്പിലൂടെ പ്രചരിയ്ക്കുന്നത്

വാട്‌സപ്പില്‍ പ്രചരിക്കുന്ന ഫോട്ടോയ്ക്ക് വിശദീകരണവുമായി നടി ഭാമ

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഭാമ ഫോട്ടോസിന് വിശദീകരണം നല്‍കിയത്. ആ ഫോട്ടോയ്‌ക്കൊപ്പം മറ്റ് രണ്ട് ഫോട്ടോകള്‍ കൂടെ തെളിവിനായി ഭാമ വയ്ക്കുന്നുണ്ട്

വാട്‌സപ്പില്‍ പ്രചരിക്കുന്ന ഫോട്ടോയ്ക്ക് വിശദീകരണവുമായി നടി ഭാമ

ഗായിക രഞ്ജിനിയുടെ അച്ഛന്‍ ജോസ് അങ്കിളാണ് ഫോട്ടോയില്‍ കാണുന്ന മധ്യവയസ്‌കന്‍ എന്ന് ഭാമ വ്യക്തമാക്കുന്നു.

വാട്‌സപ്പില്‍ പ്രചരിക്കുന്ന ഫോട്ടോയ്ക്ക് വിശദീകരണവുമായി നടി ഭാമ

2012 ല്‍ അമേരിക്കയില്‍ ഒരു പരിപാടിയ്ക്ക് പോയപ്പോള്‍ എടുത്തതാണെന്നും ഫോര്‍വേഡ് ബട്ടന്‍ അമര്‍ത്തുന്നതിന് മുമ്പ് രണ്ട് തവണ ചിന്തിക്കണമെന്നും ഭാമ പറയുന്നു

വാട്‌സപ്പില്‍ പ്രചരിക്കുന്ന ഫോട്ടോയ്ക്ക് വിശദീകരണവുമായി നടി ഭാമ

ഇതാണ് ഭാമയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

English summary
Actress Bhama reacts her whatsapp leaked photo reality

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam