»   » ഉഗ്രന്‍ ഡാന്‍സ് മാത്രമല്ല കാതറിന്‍ ട്രീസയുടെ ഡ്രസ് കണ്ടാലും ഞെട്ടും

ഉഗ്രന്‍ ഡാന്‍സ് മാത്രമല്ല കാതറിന്‍ ട്രീസയുടെ ഡ്രസ് കണ്ടാലും ഞെട്ടും

By: Sanviya
Subscribe to Filmibeat Malayalam

63ാംമത് ഫിലിം ഫെയര്‍ അവാര്‍ഡിലെ താര വിശേഷങ്ങള്‍ എത്ര പറഞ്ഞാലും തീരുന്നില്ല. ആരാധകരെ അത്ഭതപ്പെടുത്തിയ ഒന്നായിരുന്നു ചടങ്ങില്‍ എത്തിയ താരങ്ങളുടെ ഡ്രസ്. അവര്‍ക്കൊപ്പം ഗ്ലാമറായി തെന്നിന്ത്യന്‍ താരം കാതറിന്‍ ട്രീസയുമെത്തി.

ബ്ലാക്ക് നിറത്തിലുള്ള സ്വിമ്മിങ് സ്യൂട്ട് പോലൊരു ഡ്രസണിഞ്ഞാണ് താരം അവാര്‍ഡ് ചടങ്ങില്‍ പങ്കെടുത്തത്. അവാര്‍ഡ് ഏറ്റുവാങ്ങനല്ലായിരുന്നുവെങ്കിലും കാതറിന്റെ കിടിലന്‍ പെര്‍ഫോമന്‍സും വേദിയെ ഇളക്കി മറിക്കുന്നതായിരുന്നു.

catherine-tresa

ശങ്കര്‍ ഐപിഎസ് എന്ന കന്നട ചിത്രത്തിലൂടെയാണ് കാതറിന്‍ അഭിനയരംഗത്ത് എത്തുന്നത്. തുടര്‍ന്ന് മലയാളം, തമിഴ്, തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങളിലും താരം അഭിനയിച്ചു. ഇപ്പോള്‍ മൂന്ന് പുതിയ തമിഴ് ചിത്രങ്ങളിലും കാതറിന്‍ ട്രീസയാണ് നായിക.

English summary
Catherine Tresa in filmfare award.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam