പേളിയുടെ പുതിയ ഫോട്ടോഷൂട്ട്; കലക്കന്‍ ലുക്കല്ലേ, നോക്കൂ....
മറ്റ് നടിമാരെ അപേക്ഷിച്ചു നോക്കിയാല്‍ പേളിയ്ക്ക് സ്വാഭാവികമായൊരു വ്യത്യസ്ത ലുക്കുണ്ട്. കടന്നല്‍ കൂടുപോലുള്ള മുടി തന്നെയാണ് പേളിയുടെ ട്രേഡ് മാര്‍ക്ക്. ആ മുടി സ്‌ട്രൈറ്റ് ചെയ്യുന്നതിലും നല്ലത് അങ്ങിനെ തന്നെയാണ്. അടുത്തിടെ പേളി നടത്തിയ ഫോട്ടോ ഷൂട്ട് അക്കാര്യം ഒരിക്കല്‍ കൂടെ ഉറപ്പിച്ചു.
ചുരുള മുടിയിലും, സ്‌ട്രൈറ്റ് ചെയ്ത മുടിയിലുമൊക്കെയുള്ള പേളിയുടെ ഫോട്ടോഷൂട്ട് ഈ അടുത്ത് നടന്നിരുന്നു. പേളിയുടെ ഭാഷയില്‍ പറഞ്ഞാല് 'വെറൈറ്റി' ലുക്കുള്ള ഫോട്ടോഷൂട്ട്. നോക്കൂ...

പേളിയുടെ പുതിയ ഫോട്ടോഷൂട്ട്; കലക്കന്‍ ലുക്കല്ലേ, നോക്കൂ....
ഈ ലുക്ക് എങ്ങിനെയുണ്ട് കലക്കിയിട്ടില്ലേ.

പേളിയുടെ പുതിയ ഫോട്ടോഷൂട്ട്; കലക്കന്‍ ലുക്കല്ലേ, നോക്കൂ....
സ്‌ട്രൈറ്റ് ചെയ്താല്‍ പേളിയുടെ മുഖത്തിനൊരു ചേര്‍ച്ചക്കുറവ് തോന്നും

പേളിയുടെ പുതിയ ഫോട്ടോഷൂട്ട്; കലക്കന്‍ ലുക്കല്ലേ, നോക്കൂ....
എഫ്ഡബ്ല്യുഡി മാഗസിന്‍ കവറിന് വേണ്ടി സനു മുഹമ്മദാണ് പേളിയുടെ വ്യത്യസ്ത ലുക്കിലുള്ള ഫോട്ടോകള്‍ പകര്‍ത്തിയത്

പേളിയുടെ പുതിയ ഫോട്ടോഷൂട്ട്; കലക്കന്‍ ലുക്കല്ലേ, നോക്കൂ....
ഇതൊക്കെയാണ് ആകെ മൊത്തമുള്ള ഭാവങ്ങള്‍
malayalam film malayalam movie malayalam cinema pearle maaney photo photo shoot മലയാളം സിനിമ നടി പേളി മാനി ഫോട്ടോ ഫോട്ടോഷൂട്ട്

Click it and Unblock the Notifications