»   » രഞ്ജിനി ഹരിദാസിന് നല്ല സ്മൂത്തായി ധര്‍മജന്‍ കൊടുത്ത എട്ടിന്റെ പണി

രഞ്ജിനി ഹരിദാസിന് നല്ല സ്മൂത്തായി ധര്‍മജന്‍ കൊടുത്ത എട്ടിന്റെ പണി

By: Rohini
Subscribe to Filmibeat Malayalam

രഞ്ജിനി ഹരിദാസിനെ കളിയാക്കി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതിന് കൈകൊട്ടാന്‍ ആളുകളൊരുപാടുണ്ടാവും. എന്നാല്‍ ഒരു ആങ്കറെന്ന നിലയില്‍ രഞ്ജിനി ഹരിദാസിനെ മറികടക്കാന്‍ കഴിഞ്ഞ ദിവസം നടന്ന ഏഷ്യനെറ്റ് ഫിലിം അവാര്‍ഡ് വരെ ആരും എത്തിയിട്ടില്ല.

ഇവിടെ പറയുന്നത് അതൊന്നുമല്ല, ഒരു സ്റ്റേജ് പരിപാടിയ്ക്കിടെ ധര്‍മജന്‍ ബോള്‍ഗാട്ടി രഞ്ജിനി ഹരിദാസിന് സ്മൂത്തായി കൊടുത്ത ഒരു എട്ടിന്റെ പണിയാണ്. അതിന്റെ ഒരംശം സുബിയ്ക്കും കിട്ടിയിട്ടുണ്ട് നോക്കാം

രഞ്ജിനി ഹരിദാസിന് നല്ല സ്മൂത്തായി ധര്‍മജന്‍ കൊടുത്ത എട്ടിന്റെ പണി

കളേഴ്‌സ് ചാനലിലെ ടെലിവിഷന്‍ അവാര്‍ഡിനിടെയായിരുന്നു സംഭവം. വേദിയില്‍ അവതാരകരായ സുബിയും രഞ്ജിനിയും അശ്വതിയും ഹാസ്യതാരം ധര്‍മജനുമാണ് ഉള്ളത്.

രഞ്ജിനി ഹരിദാസിന് നല്ല സ്മൂത്തായി ധര്‍മജന്‍ കൊടുത്ത എട്ടിന്റെ പണി

തന്റെ ജോലിയുടെ പ്രയാസം പറഞ്ഞുകൊണ്ട്, അതിനെ താന്‍ വളരെ നന്നായി കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് സ്വയം പൊക്കി പറയുകയായിരുന്നു രഞ്ജിനി. അതിന് ചെറിയൊരു മറുപടി നല്‍കി ധര്‍മജന്‍ അടങ്ങി.

രഞ്ജിനി ഹരിദാസിന് നല്ല സ്മൂത്തായി ധര്‍മജന്‍ കൊടുത്ത എട്ടിന്റെ പണി

ധര്‍മജന്റെ മറുപടി ഏറ്റിട്ടാണോ എന്തോ സുബിയും വിഷയത്തില്‍ ഇടപെട്ട് ധര്‍മജനെ ഒന്ന് വാരാന്‍ ശ്രമിച്ചു. രണ്ട് പേരെയും ഉള്‍പ്പെടുത്തി ഒരു മറുപടി ധര്‍മജന്‍ കൊടുത്തു. പ്രായം കഴിഞ്ഞിട്ടും കല്യാണം കഴിക്കാത്തതിനെ കളിയാക്കിയായിരുന്നു മറുപടി

രഞ്ജിനി ഹരിദാസിന് നല്ല സ്മൂത്തായി ധര്‍മജന്‍ കൊടുത്ത എട്ടിന്റെ പണി

ധര്‍മജന്‍ സുബിയ്ക്കും രഞ്ജിനി ഹരിദാസിനും കൊടുത്ത എട്ടിന്റെ പണി കാണൂ

English summary
Dharmajan, Subhi and Ranjini Haridas at Flowers television award
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam