»   »  ദുല്‍ഖര്‍ സല്‍മാന് മലയാളം അറിയില്ല എന്ന് അനുമോള്‍; അപ്പോള്‍ ഡയലോഗ് എങ്ങനെ പറയും?

ദുല്‍ഖര്‍ സല്‍മാന് മലയാളം അറിയില്ല എന്ന് അനുമോള്‍; അപ്പോള്‍ ഡയലോഗ് എങ്ങനെ പറയും?

Posted By: Rohini
Subscribe to Filmibeat Malayalam

അഭിനയത്തില്‍ വാപ്പച്ചിയോളം എത്തി നില്‍ക്കുന്നു ദുല്‍ഖര്‍ സല്‍മാനും. സംഭാഷണങ്ങള്‍ അത്രയ്‌ക്കൊന്നും കട്ടിയുള്ളതല്ലെങ്കിലും, കഥാപാത്രത്തിന് വേണ്ട എനര്‍ജ്ജിയോടെ അവതരിപ്പിയ്ക്കാന്‍ ദുല്‍ഖറിന് കഴിയാറുണ്ട്. കുഞ്ഞിക്ക പറഞ്ഞ പല ഡയലോഗുകളും മലയാളി പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു.

എന്നാല്‍ മലയാളത്തിന്റെ മെഗാസ്റ്റാറുടെ മകനും, യുവ തരംഗവുമായ ദുല്‍ഖര്‍ സല്‍മാന് മലയാളം എഴുതാനും വായിക്കാനും അറിയില്ല എന്ന സത്യം എത്രപേര്‍ക്കറിയാം. ദുല്‍ഖറിനൊപ്പം ഞാന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ അനുഭവം പങ്കുവയ്ക്കവെ അനുമോളാണ് ആ സത്യം വെളിപ്പെടുത്തിയത്.

ദുല്‍ഖര്‍ സല്‍മാന് മലയാളം അറിയില്ല എന്ന് അനുമോള്‍; അപ്പോള്‍ ഡയലോഗ് എങ്ങനെ പറയും?

രഞ്ജിത്ത് സംവിധാനം ചെയ്ത ഞാന്‍ എന്ന ചിത്രത്തിലാണ് അനു മോള്‍ ദുല്‍ഖറിനൊപ്പം അഭിനയിച്ചത്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് താരപുത്രന് ഒപ്പം അഭിനയിച്ച അനുഭവം നടി പങ്കുവച്ചത്

ദുല്‍ഖര്‍ സല്‍മാന് മലയാളം അറിയില്ല എന്ന് അനുമോള്‍; അപ്പോള്‍ ഡയലോഗ് എങ്ങനെ പറയും?

ദുല്‍ഖര്‍ സല്‍മാന് മലയാളം അറിയില്ല എന്നും മലയാളം ഡയലോഗുകള്‍ മംഗ്ലീഷില്‍ എഴുതിയാണ് ഡയലോഗ് പഠിക്കുന്നതെന്നും അനു പറയുന്നു.

ദുല്‍ഖര്‍ സല്‍മാന് മലയാളം അറിയില്ല എന്ന് അനുമോള്‍; അപ്പോള്‍ ഡയലോഗ് എങ്ങനെ പറയും?

ദുല്‍ക്കറിന് മലയാളം അറിയാത്തത് കൊണ്ട് സിനിമയ്‌ക്കോ ചിത്രീകരണതിനൊ ഒന്നും യാതൊരു ബുദ്ധിമുട്ടും അദ്ദേഹം ഉണ്ടാക്കാരില്ലെന്നും മംഗ്ലിഷില്‍ എഴുതിയെടുക്കുന്ന മലയാളം ഡയലോഗ് ദുല്‍ക്കര്‍ നന്നായ് പഠിക്കുകയും ഉച്ചരിക്കുകയും ചെയ്യുന്നത് കൊണ്ടാണ് അതെന്നും അനുമോള്‍ പറഞ്ഞു

ദുല്‍ഖര്‍ സല്‍മാന് മലയാളം അറിയില്ല എന്ന് അനുമോള്‍; അപ്പോള്‍ ഡയലോഗ് എങ്ങനെ പറയും?

ദുല്‍ക്കര്‍ വളരെയധികം താഴ്മയും എളിമയുമുള്ള വ്യക്തിയാണെന്നും ഷൂട്ടിംഗ് സെറ്റ് മുഴുവന്‍ ഒരു പോസിറ്റീവ് എനര്‍ജിയുണ്ടാക്കുവാന്‍ ദുല്‍ക്കറിന്റെ ഊര്‍ജസ്വലതയും മറ്റും മറ്റുള്ളവരിലും ഊര്‍ജം നിറയ്ക്കുമെന്നും അനുമോള്‍ പറഞ്ഞു

English summary
Dulquar Salman don't know Malayalam says Anumol

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam