»   » മലൈകയെ കാണരുത്, അര്‍ജുന് അച്ഛന്‍ ബോണി കപൂറിന്റെ വിലക്ക്!!

മലൈകയെ കാണരുത്, അര്‍ജുന് അച്ഛന്‍ ബോണി കപൂറിന്റെ വിലക്ക്!!

By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് താരങ്ങളായ മലൈകയും അര്‍ബ്ബാസും വിവാഹമോചിതരായത് അടുത്തിടെയാണ്. 17 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഏറെ നാളായി പിണക്കത്തിലായിരുന്നു, എങ്കിലും വിവാഹമോചനത്തെ കുറിച്ച് ഇരുവരും പുറത്ത് പറയാന്‍ തയ്യാറയിരുന്നില്ല.

എന്നാല്‍ നടന്‍ അര്‍ജുന്‍ കപൂറുമായുള്ള മലൈകയുടെ അടുപ്പമായിരുന്നു വിവാഹമോചനത്തിന് കാരണമെന്നും പറഞ്ഞു കേട്ടിരുന്നു. എന്നാല്‍ അതില്‍ ചില സത്യങ്ങളുമുണ്ട്. മലൈക വിവാഹമോചനത്തിന് ശേഷം അര്‍ജുന്‍ കപൂറിനെ കാണാറുണ്ട്. ഇരുവരും കാണുന്നത് സ്ഥിരമാക്കിയപ്പോള്‍ അര്‍ജുനോട് അച്ഛനും നിര്‍മ്മാതാവുമായി ബോണി കപൂര്‍ വിലക്കിയതായും റിപ്പോര്‍ട്ടുകള്‍..

മലൈകയെ കാണരുത്, അര്‍ജുന് അച്ഛന്‍ ബോണി കപൂറിന്റെ വിലക്ക്

അര്‍ജുന്റെ ഭാവിയെ ബാധിക്കുന്നതിനാലാണ് ബോണി കപൂര്‍ വിലക്കിയതെന്നും പറയുന്നു.

മലൈകയെ കാണരുത്, അര്‍ജുന് അച്ഛന്‍ ബോണി കപൂറിന്റെ വിലക്ക്

അര്‍ജുന്‍, സല്‍മാന്‍ ഖാന്റെ പാത പിന്തുടരുകയാണോ എന്ന ബോണി കപൂറിന്റെ ഭയമാണ് വിലക്കിന് പിന്നിലെന്നും പറയുന്നുണ്ട്.

മലൈകയെ കാണരുത്, അര്‍ജുന് അച്ഛന്‍ ബോണി കപൂറിന്റെ വിലക്ക്

അച്ഛന്‍ ബോണി കപൂറിന്റെ നിര്‍ദ്ദേശം അര്‍ജുന്‍ അനുസരിക്കുന്നുണ്ട്. അച്ഛന്റെ നിര്‍ദ്ദേശപ്രകാരം അര്‍ജുന്‍, മലൈകയോട് അകല്‍ച്ച കാണിക്കുകയാണത്രേ.

മലൈകയെ കാണരുത്, അര്‍ജുന് അച്ഛന്‍ ബോണി കപൂറിന്റെ വിലക്ക്

17 വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷമാണ് മലൈകയും അര്‍ബ്ബാസും വിവാഹമോചിതരായത്.

English summary
Has Arjun Kapoor's father asked him to stay away from Malaika Arora?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam