»   »  ലൂസിഫറിൽ ലാലേട്ടന്റെ വില്ലനായി എത്തുന്നത് മലയാളത്തിലെ യുവതാരം! ആ ജോഡി കലക്കും

ലൂസിഫറിൽ ലാലേട്ടന്റെ വില്ലനായി എത്തുന്നത് മലയാളത്തിലെ യുവതാരം! ആ ജോഡി കലക്കും

Written By:
Subscribe to Filmibeat Malayalam

ലാലേട്ടന് പറ്റിയ വില്ലനെ അന്വേഷിച്ച് ഇനി അന്യഭാഷയിലേയ്ക്ക് പേകേണ്ട. ലാലേട്ടനു പറ്റിയ വില്ലൻ മലയാളത്തിൽ തന്നെയുണ്ട്. അത് മറ്റാരുമല്ല നമ്മുടെ സ്വന്തം ഇന്ദ്രജിത്ത് തന്നെയാണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ലൂസിഫറിൽ ലാലേട്ടനു വില്ലനായി എത്തുന്നത് ഇന്ദ്രജിത്ത് ആണെന്നു റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. എന്നാൽ ഇതിന കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

mohanlala

ആദ്യ സീൻ തന്നെ അവൾ പൊളിച്ചു! ഒരു അഡാറ്‍ ലവിലെ നായികയെ കുറിച്ചു ഒമർ ലുലു പറഞ്ഞതിങ്ങനെ...

മുരളി ഗോപി തിരക്കഥ എഴുതി പ്യഥ്വിരാജ് സംവിധാനം ‌ചെയ്യന്ന ചിത്രത്തിൽ ലാലേട്ടന്റെ വില്ലനായി ഇന്ദ്രജിത്ത് എത്തുന്നതോടും കൂടി പ്രേക്ഷകർക്കു ഒരു ദൃശ്യ വിസ്മയം തന്നെയായിരിക്കുമെന്നാണ് മൂവി ഗ്രൂപ്പുകളിൽ നിന്ന് ലഭിക്കുന്ന വിവരം.  എന്തായാലും ചിത്രത്തിനു വേണ്ടി പ്രേക്ഷകർ കട്ട വെയ്റ്റിങിലാണ്. എന്നാൽ കരിയറിൽ വ്യത്യസ്ത കഥാപാത്രം ചെയ്യാൻ താൽപര്യപ്പെടുന്ന ഒരു താരമാണ് ഇന്ദ്രജിത്ത്. അതികൊണ്ട് തന്നെ ഈ വില്ലൻ വേഷം ഇന്ദ്രജിത്തിന്റെ കൈകളിൽ ഭഭ്രമായിരിക്കും.

അയാൾ എന്നെ വിൽക്കാൻ ശ്രമിച്ചു! അന്ന് ഉണ്ടായത് ഇങ്ങനെ... എല്ലാം തുറന്നു പറഞ്ഞ് അമല പോൾ

ഇതാണ് പുറത്തു വന്ന റിപ്പോർട്ട് വിശ്വസിക്കാനുള്ള കാരണം. ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഒരു ബിഗ് ബജറ്റ് ചിത്രമാണ് ലൂസിഫർ. ചിത്രത്തിന്റെ കസ്റ്റിംഗ് ഉൾപ്പെടെയുള്ള ജോലികൾ ഇപ്പോൾ നടക്കുകയാണ്. ലാലേട്ടന്റെ ലൂസിഫർ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത് .ചിത്രം 2018 ൽ പുറത്തു വരുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

English summary
indrajith in opiste character lucifer

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam