»   » വിവാഹ മോചിതയാകുന്നതില്‍ അമലയ്ക്ക് ഇത്ര സന്തോഷമോ... തുള്ളിക്കളിക്കുന്ന വീഡിയോ വൈറലാകുന്നു

വിവാഹ മോചിതയാകുന്നതില്‍ അമലയ്ക്ക് ഇത്ര സന്തോഷമോ... തുള്ളിക്കളിക്കുന്ന വീഡിയോ വൈറലാകുന്നു

By: Rohini
Subscribe to Filmibeat Malayalam

എ എല്‍ വിജയ് യുമായുള്ള അമല പോളിന്റെ വിവാഹ മോചനത്തിന് പല കാരണങ്ങളും പറഞ്ഞു കേള്‍ക്കുന്നു. യുവ നിര്‍മാതാവുമായുള്ള ബന്ധമാണെന്നും, തുടരെ തുടരെ സിനിമകള്‍ എടുക്കുന്നതാണെന്നും.. തുടങ്ങി കാരണങ്ങള്‍ പലതാണ്.

എന്ത് തന്നെയായാലും വിവാഹ മോചിതയാകുന്നതില്‍ അമല പോള്‍ വളരെ അധികം സന്തോഷവതിയാണെന്നാണ് കേള്‍ക്കുന്നത്. അമല പോള്‍ തുള്ളിക്കളിയ്ക്കുന്ന ഒരു വീഡിയോയ്‌ക്കൊപ്പമാണ് ഈ വാര്‍ത്ത പ്രചരിയ്ക്കുന്നത്.

 amala-paul

ബോളിവുഡ് പെപ്പി എന്ന യൂട്യൂബ് വെബ്‌സ്റ്റൈലാണ് അമലയുടെ സന്തോഷം കാണിച്ചുകൊണ്ടുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. വിവാഹ മോചിതയാകുന്നത് കൊണ്ടാണോ ഈ സന്തോഷം?

അതേ സമയം എല്‍ എല്‍ വിജയ് യുമായുള്ള വിവാഹ മോചനത്തില്‍ തമിഴകം മുഴുവന്‍ കുറ്റം പറയുന്നത് അമലയെ ആണ്. തമിഴില്‍ അമല പോളിന് അവസരം കുറയുന്നതായും കേള്‍ക്കുന്നു. സുദീപിനൊപ്പമുള്ള കന്നട സിനിമയിലാണ് ഇപ്പോള്‍ അമല അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. വീഡിയോ കാണൂ...

English summary
Is Amala Paul happy with her divorce?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam