»   » ജൂഡ് ആന്റണിയ്ക്ക് എന്താ ഇത്ര അഹങ്കാരം.., വെറുതേ കുരയ്‌ക്കേണ്ട; സംവിധായകന്‍ പറയുന്നു

ജൂഡ് ആന്റണിയ്ക്ക് എന്താ ഇത്ര അഹങ്കാരം.., വെറുതേ കുരയ്‌ക്കേണ്ട; സംവിധായകന്‍ പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

ഓം ശാന്തി ഓശാന എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. ഫേസ്ബുക്കില്‍ സജീവമായ ജൂഡ്, ഏത് വിഷയത്തിലെ ആയാലും തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയും.

അടുത്തിടെ ജൂഡ് പറഞ്ഞ പല കാര്യങ്ങളും അങ്ങനെ വിവാദങ്ങളാകുകയും അതിന്റെ പേരില്‍ സംവിധായകന്‍ ട്രോള്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു. ജൂഡിന് അഹങ്കാരമാണെന്നാണ് പലരും പറഞ്ഞത്. ജൂഡ് ആന്റണിയ്ക്ക് എന്താ ഇത്ര അഹങ്കാരം, സംവിധായകന്‍ പറയുന്നു.

ജൂഡ് ആന്റണിയ്ക്ക് എന്താ ഇത്ര അഹങ്കാരം.., വെറുതേ കുരയ്‌ക്കേണ്ട; സംവിധായകന്‍ പറയുന്നു

എന്ത് കണ്ടിട്ടാ ഇത്ര അഹങ്കാരമെന്ന് പലരും ചോദിക്കാറുണ്ട്. അതിനുള്ള മറുപടി ജൂഡ് ആന്റണി ഫേസ്ബുക്കിലൂടെ കൊടുത്തു

ജൂഡ് ആന്റണിയ്ക്ക് എന്താ ഇത്ര അഹങ്കാരം.., വെറുതേ കുരയ്‌ക്കേണ്ട; സംവിധായകന്‍ പറയുന്നു

കുടുംബത്തെയോ സൗഹൃദത്തെയോ കണ്ടിട്ടല്ല, ദൈവത്തെ കണ്ടിട്ടാണ് തനിക്ക് അഹങ്കാരമെന്ന് ജൂഡ് പറയുന്നു

ജൂഡ് ആന്റണിയ്ക്ക് എന്താ ഇത്ര അഹങ്കാരം.., വെറുതേ കുരയ്‌ക്കേണ്ട; സംവിധായകന്‍ പറയുന്നു

മറ്റ് പോസ്റ്റുകള്‍ പോലെയല്ല, ആ പോസിറ്റിന് താഴെ ജൂഡിനെ പിന്തുണച്ച് കമന്റുകള്‍ ഒരുപാട് വന്നിട്ടുണ്ട്. അതില്‍ അജു വര്‍ഗീസും പെടുന്നു.

ജൂഡ് ആന്റണിയ്ക്ക് എന്താ ഇത്ര അഹങ്കാരം.., വെറുതേ കുരയ്‌ക്കേണ്ട; സംവിധായകന്‍ പറയുന്നു

റാണി പദ്മിനി എന്ന ചിത്രത്തെ കുറിച്ച് ആദ്യ ദിവസം തന്നെ നെഗറ്റീവ് കമന്റിട്ടതാണ് ഒടുവില്‍ ജൂഡ് ഉണ്ടാക്കിയ വിവാദം. വിമര്‍ശിക്കാനുള്ള അവകാശം ഏതൊരു ആരാധകനും ഉണ്ടെന്നിരിക്കെ, അതേ മേഖലയിലുള്ള ജൂഡ് ആദ്യ ദിവസം ചിത്രത്തെ താഴ്ത്തി പറഞ്ഞതിനെയാണ് പലരും വിമര്‍ശിച്ചത്.

ജൂഡ് ആന്റണിയ്ക്ക് എന്താ ഇത്ര അഹങ്കാരം.., വെറുതേ കുരയ്‌ക്കേണ്ട; സംവിധായകന്‍ പറയുന്നു

പോസ്റ്റ് വിവാദമായി എന്ന് കണ്ടപ്പോള്‍ സംവിധായകന്‍ അത് പിന്‍വലിച്ചു, ക്ഷമ പറഞ്ഞു. പക്ഷെ ട്രോളുകള്‍ക്ക് ഒരു കുറവും ഉണ്ടായില്ല

ജൂഡ് ആന്റണിയ്ക്ക് എന്താ ഇത്ര അഹങ്കാരം.., വെറുതേ കുരയ്‌ക്കേണ്ട; സംവിധായകന്‍ പറയുന്നു

സംസ്ഥാന പുരസ്‌കാരം ലഭിച്ചപ്പോഴും സംവിധായകന്‍ പോസ്റ്റിയ ഒരു പോസ്റ്റും ഇതുപോലെ പണിയായി. അര്‍ഹിയ്ക്കുന്ന പുരസ്‌കാരമല്ല ജൂഡിന് ലഭിച്ചതെന്നായിരുന്നു വിമര്‍ശനം. പുരസ്‌കാരം വിട്ടു കൊടുക്കാന്‍ ഉദ്ദേശമില്ലെന്ന് ശക്തമായ ഭാഷയില്‍ ജൂഡും പറഞ്ഞു

English summary
Is director Jude Anthany Joseph have arrogance?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam