»   » ലോറന്‍സിനെ പ്രേമിക്കന്‍ കാജലിന് രണ്ട് കോടി; എന്തിനാണിത്രയും വാങ്ങുന്നത്?

ലോറന്‍സിനെ പ്രേമിക്കന്‍ കാജലിന് രണ്ട് കോടി; എന്തിനാണിത്രയും വാങ്ങുന്നത്?

Posted By:
Subscribe to Filmibeat Malayalam

തെലുങ്കിലും തമിഴിലുമായി തിരക്കോട് തിരക്കാണ് കാജല്‍ അഗര്‍വാളിന്. അതിനിടയില്‍ ബോളിവുഡിലും ഒന്ന് രണ്ട് ചിത്രങ്ങള്‍ ചെയ്തു. ഗ്ലാമര്‍ വേഷങ്ങളോട് ഒട്ടും മടിയില്ലാത്ത കാജല്‍ തന്റെ പ്രതിഫലം കൂട്ടികൂട്ടിപ്പോകുകയാണെന്നാണ് കേള്‍ക്കുന്നത്.

രാഘവ ലോറന്‍സിന്റെ അടുത്ത ചിത്രത്തില്‍ അഭിനയിക്കുന്നതിന് രണ്ട് കോടി രൂപയാണത്രെ നടി വാങ്ങുന്നത്. ചുമ്മാതങ്ങ് വാങ്ങുകയല്ല, ചിത്രത്തില്‍ ഗ്ലാമര്‍ വേഷത്തിലാണത്രെ താരം എത്തുന്നത്.

ലോറന്‍സിനെ പ്രേമിക്കന്‍ കാജലിന് രണ്ട് കോടി; എന്തിനാണിത്രയും വാങ്ങുന്നത്?

കാഞ്ചന 2വിന് ശേഷം ലോറന്‍സ് നായകനായി എത്തുന്ന മൊട്ട ശിവ കെട്ട ശിവ എന്ന ചിത്രത്തിലാണ് കാജല്‍ അഗര്‍വാള്‍ രണ്ട് കോടി പ്രതിഫലം വാങ്ങുന്നത്.

ലോറന്‍സിനെ പ്രേമിക്കന്‍ കാജലിന് രണ്ട് കോടി; എന്തിനാണിത്രയും വാങ്ങുന്നത്?

കാജലിനെ നായികയാക്കി രണ്ട് കോടി കൊടുക്കാം എന്ന് നിര്‍മാതാക്കളായ വേന്ദര്‍ മൂവീസ് സമ്മതിച്ചത്രെ

ലോറന്‍സിനെ പ്രേമിക്കന്‍ കാജലിന് രണ്ട് കോടി; എന്തിനാണിത്രയും വാങ്ങുന്നത്?

ആക്ഷന്‍ മസാല എന്റര്‍ടെയ്‌നറായ ചിത്രത്തില്‍ ഗ്ലാമര്‍ വേഷത്തിലാകും കാജല്‍ എത്തുക. ഇതിന് വേണ്ടിയാണത്രെ പ്രതിഫലം കൂട്ടിയതും

ലോറന്‍സിനെ പ്രേമിക്കന്‍ കാജലിന് രണ്ട് കോടി; എന്തിനാണിത്രയും വാങ്ങുന്നത്?

കാഞ്ചനയുടെ മൂന്നാം ഭാഗമാണത്രെ മൊട്ട ശിവ കെട്ട ശിവ. നാഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഹൊറര്‍ ത്രില്ലറായ ചിത്രം കിങ് കോബ്രയെ ചുറ്റിപ്പറ്റിയുള്ള കഥയാണ് പറയുന്നത്.

ലോറന്‍സിനെ പ്രേമിക്കന്‍ കാജലിന് രണ്ട് കോടി; എന്തിനാണിത്രയും വാങ്ങുന്നത്?

വിശാലിന്റെ നായികയായി അഭിനയിച്ച പായും പുലിയാണ് കാജലിന്റെ അടുത്ത റിലീസിങ് ചിത്രം. ദോ ലഫ്‌സാന്‍ കി കഹാനി (ഹിന്ദി), മര്‍മ മന്തിരം (തമിഴ്) എന്നീ ചിത്രങ്ങള്‍ക്ക് പുറമെ തെലുങ്കിലും തമിഴിലുമായി ചിത്രീകരിക്കുന്ന ബ്രഹ്മോത്സവം എന്ന ചിത്രത്തിലും കാജല്‍ അഭിനയിക്കുന്നുണ്ട്

English summary
Following the success of Kanchana-2, Raghava Lawrence is all set to begin work on two projects — Motta Siva Ketta Siva and Naagaa
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam