»   » ഇക്കയുടെ 'പെഡലി' ഉളുക്കിയോ?മമ്മൂട്ടിയെ ട്രോളുകാര്‍ വെറുതെ വിടുന്നില്ല

ഇക്കയുടെ 'പെഡലി' ഉളുക്കിയോ?മമ്മൂട്ടിയെ ട്രോളുകാര്‍ വെറുതെ വിടുന്നില്ല

Posted By: Sanviya
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ ട്രോളുകാര്‍ വെറുതെ വിടാന്‍ തയ്യാറല്ല. കസബയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങുമ്പോഴും ട്രോളോട് ട്രോള്‍. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ സോഷ്യല്‍ മീഡിയ നിറഞ്ഞ് ട്രോളുകളായിരുന്നല്ലോ. എന്നാല്‍ ട്രോളുകാരെ ഞെട്ടിച്ചുക്കൊണ്ട് മമ്മൂട്ടി തന്നെ ട്രോളുകള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകെയും, ട്രോളുകളിലെ തമാശ താന്‍ ആസ്വദിച്ചുവെന്നും മമ്മൂട്ടി പറഞ്ഞു. അതോടെ ട്രോളുകാര്‍ നിര്‍ത്തി.

എന്തായാലും ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോഴുണ്ടായ ട്രോളുകള്‍ ചിത്രത്തിന് പ്രേക്ഷക ശ്രദ്ധ കിട്ടാന്‍ ഏറെ സഹായകമായെന്നും സംവിധായകന്‍ രഞ്ജി പണിക്കര്‍ പിന്നീട് പറഞ്ഞിരുന്നു. ഇതാ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നു. മമ്മൂട്ടി പോലീസ് വേഷത്തില്‍ തോക്കും പിടിച്ച് നടന്ന് വരുന്നതാണ് ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍. രണ്ടാമത്തെ പോസ്റ്ററിനെ സോഷ്യല്‍ മീഡിയ ട്രോളിയത് ഇങ്ങനെ.

ഇക്കയുടെ 'പെഡലി' ഉളുക്കിയോ?മമ്മൂട്ടിയെ ട്രോളുകാര്‍ വെറുതെ വിടുന്നില്ല

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കസബ. ഡാഡി കൂളിന് ശേഷം മമ്മൂട്ടി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം. പോലീസ് ജീപ്പിന്റെ മുമ്പിലിരുന്ന് ബോണറ്റിലേക്ക് രണ്ട് കൈയ്യും വച്ച് മമ്മൂട്ടി ഇരിക്കുന്നതായിരുന്നു ആദ്യ പോസ്റ്ററില്‍.

ഇക്കയുടെ 'പെഡലി' ഉളുക്കിയോ?മമ്മൂട്ടിയെ ട്രോളുകാര്‍ വെറുതെ വിടുന്നില്ല

ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂക്ക തോക്ക് പിടിച്ച് നടന്ന് വരുന്നതാണ് ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്ററില്‍.

ഇക്കയുടെ 'പെഡലി' ഉളുക്കിയോ?മമ്മൂട്ടിയെ ട്രോളുകാര്‍ വെറുതെ വിടുന്നില്ല

ദുല്‍ഖര്‍ സല്‍മാന് എപ്പോഴും ഷൂട്ടിങുണ്ടാകും. ആ സമയത്ത് റേഷന്‍കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങികൊണ്ട് വരുന്ന മമ്മൂട്ടി.

ഇക്കയുടെ 'പെഡലി' ഉളുക്കിയോ?മമ്മൂട്ടിയെ ട്രോളുകാര്‍ വെറുതെ വിടുന്നില്ല

രണ്ട് പോസ്റ്ററിലും മമ്മൂട്ടി ഒരു വശത്തേക്ക് നോക്കുന്നതായിട്ടായിരുന്നു. ഇടുക്കി ജാഫറിന്റെ ഡയലോഗില്‍ ട്രോളുന്നു.

ഇക്കയുടെ 'പെഡലി' ഉളുക്കിയോ?മമ്മൂട്ടിയെ ട്രോളുകാര്‍ വെറുതെ വിടുന്നില്ല

ലാബിലേക്ക് പോകുന്ന വഴി ജൂനിയേഴ്‌സിനെ നോക്കുന്ന സീനിയര്‍.

ഇക്കയുടെ 'പെഡലി' ഉളുക്കിയോ?മമ്മൂട്ടിയെ ട്രോളുകാര്‍ വെറുതെ വിടുന്നില്ല

ചിത്രത്തിന്റെ രണ്ട് പോസ്റ്ററുകളെയും ട്രോളുന്നു..

ഇക്കയുടെ 'പെഡലി' ഉളുക്കിയോ?മമ്മൂട്ടിയെ ട്രോളുകാര്‍ വെറുതെ വിടുന്നില്ല

ക്ലാസില്‍ എഴുന്നേറ്റ് ടീച്ചര്‍ എഴുന്നേറ്റ് നിര്‍ത്തിക്കുമ്പോള്‍

English summary
Kasaba first look poster.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam