»   » ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് മോഹന്‍ലാലിന് എതിരെയോ?

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് മോഹന്‍ലാലിന് എതിരെയോ?

Posted By:
Subscribe to Filmibeat Malayalam

നടനും സംവിധായകനുമായ ജോയ് മാത്യു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത തന്റെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ ചര്‍ച്ചാവിഷയം. ജോയ് മാത്യുവിന്റെ വെറുമൊരു ഫോട്ടോയല്ല, അതിനൊപ്പം 'ആന്‍ ഇന്‍കംപ്ലീറ്റ് ആര്‍ട്ടിസ്റ്റ്' എന്ന് കൂടെ എഴുതിയതാണ് ചര്‍ച്ചയ്ക്ക് ഹേതു.

മോഹന്‍ലാലിനെ 'ദി കംപ്ലീറ്റ് ആക്ടര്‍' എന്ന് വിശേഷിപ്പിക്കുമ്പോള്‍, ജോയ് മാത്യു 'ആന്‍ ഇന്‍കംപ്ലീറ്റ് ആര്‍ട്ടിസ്റ്റ്' എന്നും പറഞ്ഞ് പോസ്റ്റിട്ടത് മോഹന്‍ലാല്‍ ഫാന്‍സിനെ ചൊടിപ്പിച്ചിരിക്കുകയാണ്. വിഷയത്തില്‍ നടന്‍ ശ്രീനാഥ് ഭാസി വരെ രംഗത്ത് വന്നു. തുടര്‍ന്ന് വായിക്കാം

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് മോഹന്‍ലാലിന് എതിരെയോ?

ആന്‍ ഇന്‍കംപ്ലീറ്റ് ആര്‍ട്ടിസ്റ്റ് എന്നെഴുതിയ ഈ ഫോട്ടോയാണ് ജോയ് മാത്യു തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് മോഹന്‍ലാലിന് എതിരെയോ?

അധികം വൈകാതെ പോസ്റ്റ് വിവാദമായി. മോഹന്‍ലാലിനെ 'ദി കംപ്ലീറ്റ് ആക്ടര്‍' എന്ന് വിശേഷിപ്പിക്കുമ്പോള്‍, ജോയ് മാത്യു 'ആന്‍ ഇന്‍കംപ്ലീറ്റ് ആര്‍ട്ടിസ്റ്റ്' എന്നും പറഞ്ഞ് പോസ്റ്റിട്ടത് മോഹന്‍ലാല്‍ ഫാന്‍സിനെ ചൊടിപ്പിച്ചത്

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് മോഹന്‍ലാലിന് എതിരെയോ?

വിഷയത്തില്‍ യുവ നടന്‍ ശ്രീനാഥ് ഭാസിയടക്കം പലരും ജോയ് മാത്യുവിന് എതിരെ രംഗത്ത് വന്നു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് മോഹന്‍ലാലിന് എതിരെയോ?

എന്നാല്‍ താന്‍ പരോക്ഷമായിട്ടോ അല്ലാതെയോ ആരെയും ഉദ്ദേശിച്ചിട്ടില്ലെന്ന് പറഞ്ഞ് ജോയ് മാത്യു പ്രതികരിച്ചു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് മോഹന്‍ലാലിന് എതിരെയോ?

മറുപടികൊണ്ടൊന്നും പ്രയോജനമില്ലാതായപ്പോള്‍ ഒടുവില്‍ ജോയ് മാത്യു തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്തു

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് മോഹന്‍ലാലിന് എതിരെയോ?

നേരത്തെ പെരുച്ചാഴി എന്ന ചിത്രമിറങ്ങിയപ്പോള്‍ ഇതുപോലെ ജോയ് മാത്യു ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റ് വലിയ വിവാദമായിരുന്നു.

English summary
Joy Mathew posted a photo of his on his profile with a caption ‘An Incomplete Artist’ and that really paved the way for a great misunderstanding among the people and specially among the fans of Mohanlal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam