»   » ഈ മീശ പിരിക്കല്‍ കാണാനല്ല നിങ്ങള്‍ കാത്തിരുന്നത്, ദാ കണ്ടോളൂ

ഈ മീശ പിരിക്കല്‍ കാണാനല്ല നിങ്ങള്‍ കാത്തിരുന്നത്, ദാ കണ്ടോളൂ

By: Rohini
Subscribe to Filmibeat Malayalam

രണ്ട് എപ്പിസോഡികളായി ഇക്കഴിഞ്ഞ ശനിയും ഞായറുമാണ് ഏഷ്യനെറ്റ് ഫിലിം അവാര്‍ഡ് സംപ്രേക്ഷണം ചെയ്തത്. ആര്‍ക്കൊക്കെ എന്തൊക്കെ കിട്ടി എന്ന് ആരാധകര്‍ നേരത്തെ അറിഞ്ഞതാണ്. എന്നിട്ടും അവാര്‍ഡ് നിശ സംപ്രേക്ഷണം ചെയ്യുന്നതിനായി കാത്തിരുന്നത് മോഹന്‍ലാലിന് വേണ്ടിയാണ്

തന്റെ 36 വര്‍ഷത്തെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങള്‍ ലാല്‍ വീണ്ടും വേദിയില്‍ അവതരിപ്പിക്കുന്നു എന്നും, ആ കഥാപാത്രങ്ങളോട് ലാല്‍ നേരിട്ട് സംവദിക്കുന്നുണ്ട് എന്നും അറിഞ്ഞപ്പോള്‍ അതൊന്ന് കാണാനാണ് കാത്തിരുന്നത്. നോക്കാം

ഈ മീശ പിരിക്കല്‍ കാണാനല്ല നിങ്ങള്‍ കാത്തിരുന്നത്, ദാ കണ്ടോളൂ

പരിപാടിയുടെ പ്രമോയിലും മറ്റും ലാല്‍ മീശപിരിക്കുന്ന രംഗം കാണിച്ചിരുന്നു. ഒരിക്കല്‍ കൂടെ ആ മാസ് ലുക്കൊന്ന് കാണാന്‍ വേണ്ടിയാണ് പ്രേക്ഷകര്‍ പ്രതീക്ഷയോടെ ഏഷ്യനെറ്റ് ഫിലും പുരുസ്‌കാര രാവി സംപ്രേക്ഷമം ചെയ്യുന്നതിനായി കാത്തിരുന്നത്

ഈ മീശ പിരിക്കല്‍ കാണാനല്ല നിങ്ങള്‍ കാത്തിരുന്നത്, ദാ കണ്ടോളൂ

അങ്ങനെ ഒടുവില്‍ തന്റെ കഥാപാത്രവുമായി ലാല്‍ എത്തി. കഥാപാത്രങ്ങളോട് സ്വയം സംവദിച്ചു. കാഴ്ചക്കാര്‍ക്ക് അത് പുതിയൊരു അനുഭവമായിരുന്നു

ഈ മീശ പിരിക്കല്‍ കാണാനല്ല നിങ്ങള്‍ കാത്തിരുന്നത്, ദാ കണ്ടോളൂ

അമ്മയെ തല്ലിയാലും രണ്ട് വശം പറയുന്ന കേരളത്തില്‍, ലാലിന്റെ ആ പ്രകടനത്തെ വിമര്‍ശിക്കാനും ആളുകളുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പലരും ട്രോളുകളുമായെത്തി കളിയാക്കി.

ഈ മീശ പിരിക്കല്‍ കാണാനല്ല നിങ്ങള്‍ കാത്തിരുന്നത്, ദാ കണ്ടോളൂ

എന്നാല്‍ കളിയാക്കലൊന്നും മോഹന്‍ലാലിനെയോ അദ്ദേഹത്തിന്റെ കഴിവില്‍ വിശ്വസിക്കുന്ന ആരാധകരെയോ ബാധിക്കുന്നില്ല. ഈ മീശ പിരിക്കല്‍ കാണാന്‍ വേണ്ടിയാണ് പ്രേക്ഷകര്‍ കാത്തിരുന്നത്. കാണൂ

English summary
Mohanlal's performance at asianet award 2006
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam