»   » ജഗതി ശ്രീകുമാറിന്റെ പാട്ടിന് മൈക്കിള്‍ ജാക്‌സണ്‍ ഡാന്‍സ് കളിച്ചാല്‍ എങ്ങിനെ ഇരിക്കും... ദേ ഇങ്ങനെ

ജഗതി ശ്രീകുമാറിന്റെ പാട്ടിന് മൈക്കിള്‍ ജാക്‌സണ്‍ ഡാന്‍സ് കളിച്ചാല്‍ എങ്ങിനെ ഇരിക്കും... ദേ ഇങ്ങനെ

Posted By: Rohini
Subscribe to Filmibeat Malayalam

പോപ്പ് നര്‍ത്തകന്‍ മൈക്കിള്‍ ജാക്‌സണ്‍ നമ്മെ വിട്ടു പോയി. മലയാളത്തിന്റെ ഹാസ്യരാജാവ് ജഗതി ശ്രീകുമാര്‍ അസുഖത്ത തുടര്‍ന്ന് ചികിത്സയിലും. പക്ഷെ ഈ രണ്ട് പേര്‍ക്കും ആരാധകരുടെ മനസ്സിലുള്ള സ്ഥാനം ഇന്നും മുന്നിലാണ്. ഇവര്‍ രണ്ട് പേരും ഒന്നിച്ചിരുന്നെങ്കില്‍ എങ്ങിനെയിരിക്കുമായിരുന്നു

അതായത് രമണാ, ജഗതി ശ്രീകുമാറിന്റെ പാട്ടിന് മൈക്കിള്‍ ജാക്‌സണ്‍ ഡാന്‍സ് കളിക്കുകയാണെന്ന് ഒന്ന് സങ്കല്‍പിക്കുക. പാട്ട് ഏതാണെന്ന് കൂടെ പറയാം, 'പാല്‍ക്കാരി പെണ്ണേ...' ഇനി ഒന്ന് സങ്കല്‍പിച്ചു നോക്കൂ...

 palkkari-penne

സങ്കല്‍പിക്കാനൊന്നുമില്ല, ജഗതി ശ്രീകുമാറിന്റെ പാട്ടിന് മൈക്കിള്‍ ജാക്‌സണ്‍ ചുവട് വയ്ക്കുന്ന റീമിക്‌സ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഡാന്‍സിനും പാട്ടിനും ഇടയില്‍ വരുന്ന സംഭാഷണങ്ങളും പ്രേക്ഷകരെ ചിരിപ്പിയ്ക്കുന്നു.

അലെക്‌സോ ബെന്‍ എന്നയാളാണ് വീഡിയോ എഡിറ്റ് ചെയ്ത് തന്റെ യൂട്യൂബ് വെബ്‌സൈറ്റിലൂടെ പുറത്ത് വിട്ടത്. ഇതുവരെ ഏഴായിരത്തിലധികം ആളുകള്‍ വീഡിയോ കണ്ട് കഴിഞ്ഞു. നിങ്ങളും കാണൂ...

English summary
Palkkari Penne Remix

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam