»   » ഗ്ലാമറായി പാര്‍വ്വതിയുടെ ഫോട്ടോ ഷൂട്ട്, കാണാത്തത് കണ്ട ആരാധകര്‍ ഞെട്ടി

ഗ്ലാമറായി പാര്‍വ്വതിയുടെ ഫോട്ടോ ഷൂട്ട്, കാണാത്തത് കണ്ട ആരാധകര്‍ ഞെട്ടി

Posted By: Rohini
Subscribe to Filmibeat Malayalam

പ്രതീക്ഷിക്കാത്തത് തങ്ങളുടെ സിനിമാ താരങ്ങളില്‍ നിന്ന് സംഭവിയ്ക്കുമ്പോള്‍ ആരാധകര്‍ ഞെട്ടുന്നത് സ്വാഭാവികമാണ്. അങ്ങനെ ഇപ്പോള്‍ ഞെട്ടിയിരിയ്ക്കുകയാണ് പാര്‍വ്വതി നായരുടെ ആരാധകര്‍.

പൃഥ്വി എത്രയും പെട്ടന്ന് സിനിമ സംവിധാനം ചെയ്യുമെന്ന് പാര്‍വ്വതി; പറയാന്‍ കാരണം?

മലയാളത്തിലൂടെ സിനിമയിലെത്തി, തമിഴ് സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ട പാര്‍വ്വതി നായരുടെ പുതിയ ഫോട്ടോ ഷൂട്ടിനെ കുറിച്ചാണ് പറയുന്നത്. അതീവ ഗ്ലാമറായിട്ടാണ് നടി ഫോട്ടോയില്‍ ഉള്ളത്

ഗ്ലാമറായിട്ടുള്ള ഫോട്ടോകള്‍

പാര്‍വ്വതി നായരുടെ ഈ ഫോട്ടോഷൂട്ടുകള്‍ ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാകുയാണ്

ആരാധകര്‍ ഞെട്ടാന്‍ പിന്നെ എന്ത് വേണം

പാര്‍വ്വതി ഇത്തരം ഫോട്ടോ ഷൂട്ട് നടത്തുന്നത് ഇതിന് മുമ്പ് ആരാധകര്‍ കണ്ടിട്ടില്ല. അത് തന്നെയാണ് ഞെട്ടാന്‍ കാരണം

തമിഴ് സിനിമകളില്‍ ശ്രദ്ധേയയാണ് പാര്‍വ്വതി

തമിഴ് സിനിമകളില്‍ ശ്രദ്ധേയയാണ് പാര്‍വ്വതി. കമല്‍ ഹസന്‍ നായകനായ ഉത്തമ വില്ലന്‍, അജിത്ത് നായകനായ എന്നൈ അറിന്താല്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

മലയാള സിനിമയിലും സുപരിചിതയാണ്

പൃഥ്വിരാജ് നായകനായി എത്തിയ ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തില്‍ പാര്‍വ്വതി ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സിദ്ധാര്‍ത്ഥിനൊപ്പമുള്ള കോപ്പയിലെ കൊടുങ്കാറ്റാണ് പുതിയ ചിത്രം

English summary
Parvathy Nair latest photoshoot goes viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam