»   » പൂനം ബജ്വ രഹസ്യമായി വിവാഹിതയായി; വരന്‍ സംവിധായകന്‍ ?

പൂനം ബജ്വ രഹസ്യമായി വിവാഹിതയായി; വരന്‍ സംവിധായകന്‍ ?

By: Rohini
Subscribe to Filmibeat Malayalam

നടി പൂനം ബജ്വയുടെ വിവാഹം നടന്നു എന്ന് വാര്‍ത്തകള്‍. തെലുങ്ക് സംവിധായകന്‍ സുനില്‍ റെഡ്ഡിയാണത്രെ വരന്‍. വളരെ രഹസ്യമായി മൂന്ന് ദിവസം മുമ്പാണ് വിവാഹം നടന്നതെന്നും, വിവാഹം രെജിസ്റ്റര്‍ ചെയ്യുകയായിരുന്നു എന്നുമാണ് വാര്‍ത്തകള്‍.

അതേ സമയം വാര്‍ത്ത ഇതുവരെ ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ തെലുങ്കിലും തമിഴിലും പുതിയ ചിത്രങ്ങളുമായി തിരക്കിലാണ് പൂനം.

പൂനം ബജ്വ രഹസ്യമായി വിവാഹിതയായി; വരന്‍ സംവിധായകന്‍ ?

മൊഡത്തി സിനിമ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പൂന ബജ്വയുടെ വെള്ളിത്തിര പ്രവേശം. പിന്നീട് കന്നടയിലേക്കും ചുവട് മാറ്റിയ പൂനം തമിഴ് സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

പൂനം ബജ്വ രഹസ്യമായി വിവാഹിതയായി; വരന്‍ സംവിധായകന്‍ ?

ചൈന ടൗണ്‍ എന്ന ചിത്രത്തിലൂടെ മലയാത്തിലും പൂനം സാന്നിധ്യം അറിയിച്ചു. വെനിസിലെ വ്യാപാരി, ശിക്കാരി എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിയ്‌ക്കൊപ്പവും മാന്ത്രികന്‍ എന്ന ചിത്രത്തില്‍ ജയറാമിനൊപ്പവും അഭിനയിച്ചു.

പൂനം ബജ്വ രഹസ്യമായി വിവാഹിതയായി; വരന്‍ സംവിധായകന്‍ ?

ഓം ത്രിഡി, തിക്ക എന്നീ തെലുങ്ക് ചിത്രങ്ങളുടെ സംവിധായകയകനാണ് സുനില്‍ റെഡ്ഡി.

പൂനം ബജ്വ രഹസ്യമായി വിവാഹിതയായി; വരന്‍ സംവിധായകന്‍ ?

അതേ സമയം വിവാഹ വാര്‍ത്തയോട് പൂനം പ്രതികരിച്ചിട്ടില്ല. നിലവില്‍ മലയാളത്തിലും തമിഴിലും പുതിയ സിനിമകളുമായി തിരക്കിലാണ്. മമ്മൂട്ടിയുടെ കസബയില്‍ ഒരു കഥാപാത്രമായി പൂനം എത്തുന്നുണ്ട്.

English summary
Actress Poonam Bajwa, who has debuted with Bharath’s ‘Seval’, is now getting busy with films like ‘Bhogi’ and ‘Gundu Kathirikai’. Now it is being rumored that the charming actress has tied the knot with Tollywood director Sunil Reddy

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam