»   »  ആലിയയും രൺബീറും പ്രണയത്തിൽ! മനീഷ് മൽഹോത്രയോട് ഒഎംകെവി പറഞ്ഞ് സംവിധായകൻ ആര്യൻ

ആലിയയും രൺബീറും പ്രണയത്തിൽ! മനീഷ് മൽഹോത്രയോട് ഒഎംകെവി പറഞ്ഞ് സംവിധായകൻ ആര്യൻ

Written By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ പുതിയ ചർച്ച വിഷയമാണ് രൺബീർ കപൂറും അലിയ ഭട്ടും. ഇത്തവണ ഗോസിപ്പ് കോളത്തിൽ ഇടം പിടിച്ചിരിക്കുന്നത് ഈ താര ജോഡികളാണ്. ബോളിവുഡ് ഡിസൈനർ മനീഷ് മൽഹോത്രയാണ് ആലിയയും രൺവീറും ഉടൻ തന്നെ പ്രണയത്തിലാകുമെന്നും സിദ്ധാർഥും ആലിയയും ഇരു വഴിക്കാകുമെന്നും പ്രവചിച്ചത്. മനീഷ് മൽഹോത്ര അവതാരകനായ മനീഷ് ഷോയിലാണ് ഇത് ഈ ബോംബ് പെട്ടിച്ചത്. എന്നാൽ ഇതിപ്പോൾ ബോളിവുഡിൽ വലിയ ചർച്ച വിഷയമാണ്.

aliya-ranveer

ധനുഷ് പൊളിച്ചു! ദി എക്സ്ട്രാ ഓർഡിനറി ജേർണി ഓഫ് എ ഫക്കീറിന്റെ ട്രെയിലർ പുറത്ത്

ആര്യൻ മുഖർജിയുടെ ബ്രഹ്മാസ്ത്രയിലാണ് ആലിയയും-രൺവീറും ഒരുമിച്ച് അഭിനയിക്കുന്നത്. ഇതിനെ ചുവട് പിടിച്ചാണ് പുതിയ ഗോസിപ്പ് പുറത്തു വന്നിരിക്കുന്നത്. എന്നാൽ മനീഷിനും ബോളിവുഡ് ഷോയ്ക്കുമൊതിരെ ചിത്രത്തിന്റെ സംവിധായകൻ ആര്യൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹം പുതിയ പ്രണയ പ്രവചനത്തെ രൂക്ഷമായി തന്നെ വിമർശിച്ചിട്ടുമുണ്ട്. ആലിയയും രൺബീറും തമ്മിൽ പ്രണയത്തിലാണെന്ന് അദ്ദേഹം എന്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്. ഓൺ സ്ക്രീനിൽ ഇരുവരും നല്ല ജോഡികളാണ്. അവരുടെ കെമിസ്ട്രിയും നല്ലതാണ്. അല്ലാതെ ഇരുവരും ഒരുമിച്ച് പോകുന്നതോ പാർട്ടിയിൽ പങ്കെടുക്കുന്നതെ കണ്ടിട്ടുണ്ടോ എന്നും ആര്യൻ ചോദിക്കുന്നുണ്ട്.

മാസ് ലുക്കിൽ മോഹൻലാൽ! ലാലേട്ടനും അങ്കരാജ്യത്തെ ജിമ്മനായോ! ചിത്രം കാണാം...

രൺബീർ ആലിയ ഭട്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. ഇവരെ കൂടാതെ അമിതാഭ് ഭച്ചനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആര്യൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രം 2019 ലാണ് പ്രദർശനത്തിലെത്തുന്നത്

English summary
Ranbir Kapoor and Alia Bhatt link-up: Is Brahmastra director Ayan Mukerji to blame?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam