»   » പിഷാരടി പിന്നില്‍ വന്ന് പേടിപ്പിച്ചു, രമ്യ നമ്പീശന്‍ അലറി വിളിച്ചു; വീഡിയോ കാണൂ

പിഷാരടി പിന്നില്‍ വന്ന് പേടിപ്പിച്ചു, രമ്യ നമ്പീശന്‍ അലറി വിളിച്ചു; വീഡിയോ കാണൂ

By: Rohini
Subscribe to Filmibeat Malayalam

സ്‌റ്റേജ് പരിപാടികളിലും സിനിമകളിലും ബഡായി ബംഗ്ലാവിലും മാത്രമല്ല, യഥാര്‍ത്ഥ ജീവിതത്തിലും രമേശ് പിഷാരടി ഇങ്ങനെയൊക്കെ തന്നെയാണ്. അവസരം കിട്ടിയാല്‍ ആരെയും ഒന്ന് കളിപ്പിക്കും.

പിഷാരടി ഇല്ലാത്ത ബഡായി ബംഗ്ലാവ് വിചാരിച്ചതു പോലെയല്ല, ഈ റേറ്റിങ് ചരിത്രത്തിലാദ്യമായി!

ഇവിടെ പണി കിട്ടിയത് പാവം രമ്യ നമ്പീശനാണ്. എത്ര ധൈര്യ ശാലിയാണെന്ന് പറഞ്ഞാലും പിന്നിലൂടെ വന്ന് ഒന്ന് പേടിപ്പിച്ചാല്‍ അലറി വിളിച്ചു പോകാത്തവരുണ്ടോ. അത്രയേ ഇവിടെയും സംഭവിച്ചിട്ടുള്ളൂ...

രമ്യയെ പേടിപ്പിച്ചു

ഒരു എയര്‍പോര്‍ട്ടില്‍ രമ്യ ഒറ്റയ്ക്കിരിയ്ക്കുകയായിരുന്നു. പിന്നിലൂടെ വന്ന രമേശ് പിഷാരടി ഞെട്ടിച്ചപ്പോള്‍ രമ്യ അലറിവിളിച്ചു.

ഫേസ്ബുക്കിലിട്ടത് പിഷാരടി

വീഡിയോ ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലാകുകയാണ്. രമേശ് പിഷാരടി തന്നെയാണ് വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തത്.

ഇതാണ് വീഡിയോ

ഇതാണ് രമേശ് പിഷാരടി രമ്യ നമ്പീശനെ പേടിപ്പിക്കുന്ന ആ വീഡിയോ. രസകരമായ കമന്റുകള്‍ പോസ്റ്റിന് താഴെ കാണാം.

English summary
Remya Nambeesan Got Pranked By Ramesh Pisharody
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam