»   » അന്ന് ആ വാര്‍ത്ത സല്‍മാന്റെ പ്രണയം തകര്‍ക്കുമോ എന്ന് ശ്വേത ഭയന്നു, പക്ഷെ സംഭവിച്ചത്...

അന്ന് ആ വാര്‍ത്ത സല്‍മാന്റെ പ്രണയം തകര്‍ക്കുമോ എന്ന് ശ്വേത ഭയന്നു, പക്ഷെ സംഭവിച്ചത്...

By: Rohini
Subscribe to Filmibeat Malayalam

സിനിമാക്കാരും മോഡലുകളുമൊക്കെ ജോഗിങിന് വരുന്ന ബാന്ദ്രയിലെ പാര്‍ക്കില്‍ വച്ചാണ് സല്‍മാന്‍ ഖാനും ശ്വേത മേനോനും പരിചയപ്പെടുന്നത്. ബന്ധ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തതോടെ ഇരുവരും തമ്മില്‍ നല്ല സുഹൃത്തുക്കളായി മാറുകയും ചെയ്തു.

പല ഘട്ടങ്ങളിലും ശ്വേത മേനോന് സഹായവുമായി സല്‍മാന്‍ ഖാന്‍ എത്തിയിട്ടുണ്ട്. ഒരിക്കല്‍ ഇരുവരെയും സംബന്ധിച്ച് ഒരു വ്യാജ വാര്‍ത്ത വന്നപ്പോള്‍ അത് സല്‍മാന്റെ പ്രണയത്തെ ബന്ധിയ്ക്കുമോ എന്ന് ശ്വേത ഭയന്നിരുന്നുവത്രെ. എന്നാല്‍ അന്ന് സല്‍മാന്‍ നല്‍കിയ ഉപദേശം ഇന്നും ഓര്‍ക്കുന്നതായി ശ്വേത പറയുന്നു, തുടര്‍ന്ന് വായിക്കാം

അന്ന് ആ വാര്‍ത്ത സല്‍മാന്റെ പ്രണയം തകര്‍ക്കുമോ എന്ന് ശ്വേത ഭയന്നു, പക്ഷെ സംഭവിച്ചത്...

സാധാരണ മദ്യം കഴിക്കാത്ത ശ്വേത ഒരു പാര്‍ട്ടിയ്ക്കിടെ വൈന്‍ കുടിച്ച് തലകറങ്ങി വീണു. അന്ന് ശ്വേതയെ താങ്ങി എടുത്ത് വീട്ടില്‍ എത്തിച്ചത് സല്‍മാന്‍ ആണത്രെ.

അന്ന് ആ വാര്‍ത്ത സല്‍മാന്റെ പ്രണയം തകര്‍ക്കുമോ എന്ന് ശ്വേത ഭയന്നു, പക്ഷെ സംഭവിച്ചത്...

മറ്റൊരു പാര്‍ട്ടിയ്ക്കിടെ ഒരാള്‍ ശ്വേതയുടെ ദേഹത്ത് മദ്യം ഒഴിച്ചു. അന്ന് ആ ചെറുപ്പക്കാരനെ ഇടിയ്ക്കാന്‍ എഴുന്നേറ്റ മസില്‍ ഖാനെ തടഞ്ഞത് ശ്വേത തന്നെയാണ്.

അന്ന് ആ വാര്‍ത്ത സല്‍മാന്റെ പ്രണയം തകര്‍ക്കുമോ എന്ന് ശ്വേത ഭയന്നു, പക്ഷെ സംഭവിച്ചത്...

ഒരിക്കല്‍ അമ്മയ്ക്ക് സുഖമില്ല എന്നറിഞ്ഞ് ശ്വേത കോഴിക്കോട്ടേക്ക് മടങ്ങി. അന്ന് ശ്വേതയ്‌ക്കൊപ്പം സല്‍മാന്‍ ഖാനും കേരളത്തില്‍ വന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു. എന്നാല്‍ അത് വ്യാജവാര്‍ത്തയായിരുന്നു.

അന്ന് ആ വാര്‍ത്ത സല്‍മാന്റെ പ്രണയം തകര്‍ക്കുമോ എന്ന് ശ്വേത ഭയന്നു, പക്ഷെ സംഭവിച്ചത്...

ഇത്തരം വ്യാജ വാര്‍ത്തകള്‍ സല്‍മാനുമായുള്ള തന്റെ സൗഹൃദത്തെ ബാധിയ്ക്കുമോ എന്ന് ശ്വേത ഭയന്നുവത്രെ. അന്ന് സോമി അലിയുമായി സല്‍മാന്‍ പ്രണയത്തിലായിരുന്നു. അത് തകരുമോ എന്നതിലായിരുന്നു ആധി.

അന്ന് ആ വാര്‍ത്ത സല്‍മാന്റെ പ്രണയം തകര്‍ക്കുമോ എന്ന് ശ്വേത ഭയന്നു, പക്ഷെ സംഭവിച്ചത്...

വിഷയത്തില്‍ സല്‍മാന് തന്നോട് ദേഷ്യമുണ്ടാവുമോ എന്ന് തെറ്റിദ്ധരിച്ച ശ്വേതയ്ക്ക് തെറ്റി. വളരെ കൂളായാണ് പിന്നീട് കണ്ടപ്പോള്‍ സല്‍മാന്‍ പെരുമാറിയതത്രെ. സോമിയോടും സംസാരിച്ചു. മറ്റുള്ളവര്‍ നമ്മുടെ ജീവിതത്തിലേക്ക് കയറിവന്ന് സംസാരിക്കാന്‍ തുടങ്ങിയാല്‍ കരയുകയല്ല വേണ്ടത്, പോടാ പുല്ലേ എന്ന് പറയാന്‍ ശീലിക്കണം എന്ന ഉപദേശവും സല്‍മാന്‍ നല്‍കിയത്രെ.

English summary
Salman Khan's advice to Swetha Menon
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam