»   » ഞങ്ങളുടെ കൈയ്യില്‍ കോടികളില്ല, സമാന്തയ്ക്ക് ഞങ്ങളെ വേണ്ടെന്ന് നടിയുടെ പിതാവ്

ഞങ്ങളുടെ കൈയ്യില്‍ കോടികളില്ല, സമാന്തയ്ക്ക് ഞങ്ങളെ വേണ്ടെന്ന് നടിയുടെ പിതാവ്

Posted By:
Subscribe to Filmibeat Malayalam

സിനിമാ താരങ്ങള്‍ രക്ഷിതാക്കളെ ഉപേക്ഷിക്കുന്നതും സര്‍വ്വ സാദാരണമായിരിക്കുകയാണോ. മലയാളത്തില്‍ മീര ജാസ്മിനെയും അനന്യയെയും കുറിച്ച് അങ്ങനെയൊക്കെ കേട്ടിരുന്നു. തമിഴില്‍ അഞ്ജലിയുടെ പേരും. ഇപ്പോള്‍ സമാന്തയ്ക്കാണത്രെ രക്ഷിതാക്കളെ വേണ്ടാത്തത്.

നടിയുടെ വീട്ടില്‍ ഇന്‍കം ടാക്‌സ് റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്നപ്പോഴാണ് സമാന്ത രക്ഷിതാക്കളെ ഉപേക്ഷിച്ച കാര്യവും പുറത്തുവന്നത്. മകള്‍ ഞങ്ങളെ നോക്കാറില്ലെന്ന് താരത്തിന്റെ അച്ഛന്‍ തന്നെയാണ് പറഞ്ഞിരിയ്ക്കുന്നത്.

ഞങ്ങളുടെ കൈയ്യില്‍ കോടികളില്ല, സമാന്തയ്ക്ക് ഞങ്ങളെ വേണ്ടെന്ന് നടിയുടെ പിതാവ്

സമാന്ത ഉള്‍പ്പടെയുള്ള സിനിമാ താരങ്ങളുടെ വീട്ടില്‍ റെയ്ഡ് നടന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് സമാന്തയുടെ പിതാവ് മകള്‍ ഞങ്ങളെ ശ്രദ്ധിക്കാറില്ലെന്ന് വെളിപ്പെടുത്തിയത്.

ഞങ്ങളുടെ കൈയ്യില്‍ കോടികളില്ല, സമാന്തയ്ക്ക് ഞങ്ങളെ വേണ്ടെന്ന് നടിയുടെ പിതാവ്

സമാന്തയുടെ വീട്ടില്‍ ഇന്‍കം ടാക്‌സ് റെയ്ഡ് നടത്തിയ എന്ന വാര്‍ത്ത പിതാവ് നിഷേധിച്ചു. അത് മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് പിതാവ് പറയുന്നത്.

ഞങ്ങളുടെ കൈയ്യില്‍ കോടികളില്ല, സമാന്തയ്ക്ക് ഞങ്ങളെ വേണ്ടെന്ന് നടിയുടെ പിതാവ്

സമാന്തയുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നും വല്ലപ്പോഴും മാത്രമാണ് മകള്‍ തങ്ങളെ കാണാനെത്തുന്നതെന്നും താരത്തിന്റെ പിതാവ് പറയുന്നു

ഞങ്ങളുടെ കൈയ്യില്‍ കോടികളില്ല, സമാന്തയ്ക്ക് ഞങ്ങളെ വേണ്ടെന്ന് നടിയുടെ പിതാവ്

ഞങ്ങളുടെ കയ്യില്‍ ലക്ഷങ്ങളോ കോടികളോ ഇല്ല. മകള്‍ക്ക് ഞങ്ങളെ കുറിച്ച് ഒരു ചിന്തയുമില്ല. വല്ലപ്പോഴും മാത്രമാണ് അവള്‍ ഞങ്ങളെ അന്വേഷിക്കാറുള്ളത്. അതും അവളുടെ അമ്മയെ മാത്രം. അല്ലാതെ ഒരു ബന്ധവും ഞങ്ങള്‍ തമ്മില്‍ ഇല്ല.

ഞങ്ങളുടെ കൈയ്യില്‍ കോടികളില്ല, സമാന്തയ്ക്ക് ഞങ്ങളെ വേണ്ടെന്ന് നടിയുടെ പിതാവ്

റെയ്ഡ് ചെയ്തു എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകരെ സമാന്തയുടെ ബന്ധുക്കള്‍ ആക്രമിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു

ഞങ്ങളുടെ കൈയ്യില്‍ കോടികളില്ല, സമാന്തയ്ക്ക് ഞങ്ങളെ വേണ്ടെന്ന് നടിയുടെ പിതാവ്

ധനുഷിനൊപ്പം വിഐപി ടുവിലാണ് സമാന്ത ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. കത്തിയ്ക്ക ശേഷം വീണ്ടും വിജയ് യുടെ നായികയായി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. വിക്രമിനൊപ്പം അഭിനയിച്ച 10 എന്‍ട്രതുക്കുള്ളെയാണ് അടുത്ത റിലീസിങ് ചിത്രം. തങ്ക മങ്കന്‍, അര്‍ജുന്‍ ദിവ്യ മട്രും കാര്‍ത്തിക് (ബാംഗ്ലൂര്‍ ഡെയ്‌സ് റീമേക്) 24, മൂട്ര് മുഖം, അ ആ (തെലുങ്ക്), വാട ചെന്നൈ എന്നിവയാണ് മറ്റ് പുതിയ ചിത്രങ്ങള്‍

English summary
The Income tax raid has become a huge sensation in Kollywood. And while making raids at Samantha’s residence, Samantha’s father Joseph Prabhu slapped a camera man and that news went viral. The video went viral on social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam