»   » സൂരജ് പഞ്ചോളിയും എമി ജാക്‌സണും പ്രണയത്തിലാണോ?

സൂരജ് പഞ്ചോളിയും എമി ജാക്‌സണും പ്രണയത്തിലാണോ?

Posted By:
Subscribe to Filmibeat Malayalam

സല്‍മാന്‍ ഖാന്‍ നിര്‍മ്മിച്ച് നിഖില്‍ അദ്വാനി സംവിധാനം ചെയ്ത ചിത്രമാണ് ഹീറോ. സൂരജ് പഞ്ചോളിയും എമി ജാക്‌സണുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം മികച്ചതായിരുന്നു.

ഇപ്പോഴിതാ ഹീറോ എന്ന ചിത്രത്തിന് ശേഷം ഇരുവരും പ്രണയത്തിലാണെന്നാണ് ഒരു പരക്കെയുള്ള സംസാരം. സിങ് ഈസ് ബ്ലിങ് എന്ന ചിത്രത്തില്‍ എമി നായികയായി എത്തിയിരുന്നു. ചിത്രത്തിന്റെ സ്‌പെഷ്യല്‍ സ്‌ക്രീനിങില്‍ എമി സൂരജിനെ പ്രത്യേകം ക്ഷണിച്ചതും ഒരു കാരണമായി.

amyjackson-sooraj

അതിന് ശേഷവും ഇരുവരും ഒരുമിച്ച് കാണാന്‍ തുടങ്ങിയതോടെ പ്രണയത്തിലാണെന്ന് പരക്കാന്‍ തുടങ്ങി. ഇപ്പോഴിതാ സൂരജിന്റെ വീടിന്റെ അടുത്തുള്ള ഒരു അപ്പാര്‍ട്ടുമെന്റിലേക്ക് എമി താമസം പോയതോടെ പ്രണയത്തിന് തെളിവായിരിക്കുന്നു.

English summary
Sooraj Pancholi who made his Bollywood debut a couple of months ago with Salman Khan's production Hero is reportedly dating Amy Jackson.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam