»   »  തുണി കുറഞ്ഞും കൂടിയും, സിമ അവാര്‍ഡ് ദാന ചടങ്ങില്‍ സ്‌റ്റൈലിഷായി നായികമാര്‍

തുണി കുറഞ്ഞും കൂടിയും, സിമ അവാര്‍ഡ് ദാന ചടങ്ങില്‍ സ്‌റ്റൈലിഷായി നായികമാര്‍

Posted By: Rohini
Subscribe to Filmibeat Malayalam

അവാര്‍ഡ് ദാന ചടങ്ങുകളൊക്കെ മിക്ക നായികമാര്‍ക്കും ഒരു ഫാഷന്‍ ഷോ എന്ന പോലെയായിരിക്കുന്നു. നല്ല സ്‌റ്റൈലിഷായ വസ്ത്രങ്ങളും ആഭരണങ്ങളും മുഖത്തെ ഛായങ്ങളുമൊക്കെയായി മിന്നുന്ന ലൈറ്റുകളെക്കള്‍ തിളക്കമാകും നടിമാരുടെ മുഖത്തിന്.

ഈ വര്‍ഷത്തെ സിമ അവാര്‍ഡ് ദാന ചടങ്ങിനെത്തിയ നടിമാരുടെ അവസ്ഥയും മറിച്ചല്ല. ദുബായില്‍ വച്ചു നടന്ന അവാര്‍ഡ് ദാന ചടങ്ങ് സൗത്ത് ഇന്ത്യന്‍ നായികമാര്‍ എല്ലാം കൊണ്ടും തകര്‍ത്തു. വേദിയില്‍ അരങ്ങേറിയ ഡാന്‍സ് പെര്‍ഫോമന്‍സും സദസ്സിന് മുന്നിലെ ഇരുത്തവും എല്ലാം പ്രൗഡഗംഭീരമാണെന്ന് പറഞ്ഞാലും കുറയും. സിമയ്ക്ക് എത്തിയ ചുരുക്കം ചില നായികമാരിതാ താഴെ...കാണൂ

തുണി കുറഞ്ഞും കൂടിയും, സിമ അവാര്‍ഡ് ദാന ചടങ്ങില്‍ സ്‌റ്റൈലിഷായി നായികമാര്‍

അവാര്‍ഡ് ദാനചടങ്ങ്, ടെലിവിഷന്‍ റിയാലിറ്റി ഷോ പോലുള്ള ചടങ്ങുകളില്‍ എത്തുമ്പോള്‍ വസ്ത്രധാരണത്തില്‍ അതീവ ശ്രദ്ധ കൊടുക്കുന്ന നടിയാണ് അമല പോള്‍. ആദ്യ ദിവസം അമല ധരിച്ചത് കറുത്ത സാരിയാണ്. എന്നാലും അതിലും ഒരു സ്‌റ്റൈലിഷ് ലുക്ക് കൊണ്ടുവരാന്‍ അമല ശ്രദ്ധിച്ചു. മേക്കപ്പിലുമുണ്ട് ഒരു സ്‌റ്റൈല്‍

തുണി കുറഞ്ഞും കൂടിയും, സിമ അവാര്‍ഡ് ദാന ചടങ്ങില്‍ സ്‌റ്റൈലിഷായി നായികമാര്‍

രണ്ടാം ദിവസം അമല കുറച്ചു കൂടെ സ്‌റ്റൈലിഷായി. നഖത്തിലെ നയില്‍ പോളിഷ് മുതല്‍ ഹൈയര്‍ സ്‌റ്റൈല്‍ വരെ ആരാധകര്‍ ശ്രദ്ധിച്ചു. കഴുത്തിലെ നക്ലൈസ് വസ്ത്രത്തിനും സ്‌റ്റൈലിനും യോജിച്ചു നിന്നു

തുണി കുറഞ്ഞും കൂടിയും, സിമ അവാര്‍ഡ് ദാന ചടങ്ങില്‍ സ്‌റ്റൈലിഷായി നായികമാര്‍

എമിയുടെ വസ്ത്രം അല്പം വെസ്‌റ്റേണ്‍ സ്‌റ്റൈല്‍ ആണ്. അതിന് നടിയെ കുറ്റം പറയാന്‍ കഴിയില്ല. മൂന്നു നാല് തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും എമിയുടെ ലൈഫ് സ്‌റ്റൈല്‍ തീര്‍ത്തും വെസ്‌റ്റൈണ്‍ സ്‌റ്റൈലാണ്

തുണി കുറഞ്ഞും കൂടിയും, സിമ അവാര്‍ഡ് ദാന ചടങ്ങില്‍ സ്‌റ്റൈലിഷായി നായികമാര്‍

മിക്ക ചടങ്ങുകളിലും അല്പം ഗ്ലാമറസാകുന്ന താരമാണ് ചാര്‍മി. എന്നാല്‍ ഈ വര്‍ഷത്തെ സിമയില്‍ സിംപിള്‍ ആന്റ് അട്രാക്ടീവ് ആയിരുന്നു

തുണി കുറഞ്ഞും കൂടിയും, സിമ അവാര്‍ഡ് ദാന ചടങ്ങില്‍ സ്‌റ്റൈലിഷായി നായികമാര്‍

കറുപ്പ് നിറത്തിലുള്ള ഫ്രോക്കാണ് ഹന്‍സിക ധരിച്ചത്. സിപിള്‍ മേക്കപ്പ് നടിയെ കുറച്ചുകൂടെ മനോഹരിയാക്കി.

തുണി കുറഞ്ഞും കൂടിയും, സിമ അവാര്‍ഡ് ദാന ചടങ്ങില്‍ സ്‌റ്റൈലിഷായി നായികമാര്‍

വസ്ത്ര ധാരണത്തില്‍ ഒരു വറൈറ്റി ലുക്ക് കൊണ്ടുവരാന്‍ മലയാളത്തിന്റെ നായിക പേളി മാനിയും ശ്രദ്ധിച്ചിട്ടുണ്ട്.

തുണി കുറഞ്ഞും കൂടിയും, സിമ അവാര്‍ഡ് ദാന ചടങ്ങില്‍ സ്‌റ്റൈലിഷായി നായികമാര്‍

നീലനിറത്തിലുള്ള ടോപ്പും പാന്റുമാണ് രണ്ടാം ദിവസം പേളിയുടെ വേഷം.

തുണി കുറഞ്ഞും കൂടിയും, സിമ അവാര്‍ഡ് ദാന ചടങ്ങില്‍ സ്‌റ്റൈലിഷായി നായികമാര്‍

കറുപ്പ് ഫ്രോക്കാണ് പ്രണീതയും ധരിച്ചത്.

തുണി കുറഞ്ഞും കൂടിയും, സിമ അവാര്‍ഡ് ദാന ചടങ്ങില്‍ സ്‌റ്റൈലിഷായി നായികമാര്‍

ഓറഞ്ച് നിറത്തിലുള്ള ഫ്രോക്കാണ് ആദ്യ ദിവസം റായ് ലക്ഷ്മി ധരിച്ചത്

തുണി കുറഞ്ഞും കൂടിയും, സിമ അവാര്‍ഡ് ദാന ചടങ്ങില്‍ സ്‌റ്റൈലിഷായി നായികമാര്‍

ഏതാണ് ഈ ഫാഷന്‍ എന്ന് റായ് ലക്ഷ്മിയോട് തന്നെ ചോദിക്കണം. സില്‍വര്‍ കളര്‍ ഫ്രോക്കാണ് കാര്യം

തുണി കുറഞ്ഞും കൂടിയും, സിമ അവാര്‍ഡ് ദാന ചടങ്ങില്‍ സ്‌റ്റൈലിഷായി നായികമാര്‍

പൊതു ചടങ്ങില്‍ മോശമായ വസ്ത്രം ധരിച്ചതിന് നിയമത്തെ നേരിടേണ്ടി വന്ന നടിയാണ് ശ്രിയ ശരണ്‍. അതുകൊണ്ട് ഇപ്പോള്‍ പൊതു ചടങ്ങിന് പോകുമ്പോള്‍ നടി വസ്ത്രം ശ്രദ്ധിക്കാറുണ്ട്

തുണി കുറഞ്ഞും കൂടിയും, സിമ അവാര്‍ഡ് ദാന ചടങ്ങില്‍ സ്‌റ്റൈലിഷായി നായികമാര്‍

രണ്ടാം ദിവസം ശ്രിയയും കറുത്ത ഫ്രോക്കില്‍ തിളങ്ങി

തുണി കുറഞ്ഞും കൂടിയും, സിമ അവാര്‍ഡ് ദാന ചടങ്ങില്‍ സ്‌റ്റൈലിഷായി നായികമാര്‍

അല്പം ഗ്ലാമറസ്സായിട്ടാണ് ആദ്യ ദിവസം ശ്രുതി ഹസന്‍ എത്തിയത്

തുണി കുറഞ്ഞും കൂടിയും, സിമ അവാര്‍ഡ് ദാന ചടങ്ങില്‍ സ്‌റ്റൈലിഷായി നായികമാര്‍

സില്‍വര്‍ കളര്‍ ഫ്രോക്കാണ് രണ്ടാം ദിവസം ശ്രുതിയുടെ വേഷം

തുണി കുറഞ്ഞും കൂടിയും, സിമ അവാര്‍ഡ് ദാന ചടങ്ങില്‍ സ്‌റ്റൈലിഷായി നായികമാര്‍

പച്ചയില്‍ ഗോള്‍ഡ് കളര്‍ വര്‍ക്ക് നടത്തിയ മിഡിയായിരുന്നു തപ്‌സി പൊന്നൂസിന്റെ വേഷം

തുണി കുറഞ്ഞും കൂടിയും, സിമ അവാര്‍ഡ് ദാന ചടങ്ങില്‍ സ്‌റ്റൈലിഷായി നായികമാര്‍

ഗോള്‍ഡ് കളര്‍ മിഡിയും ബ്രൗണ്‍ കളര്‍ ടോപ്പുമാണ് തൃഷയുടെ വേഷം.

English summary
South Indian actress are looking so stylish in SIIMA function 2015

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam