»   » അവധിക്കാലം ആഘോഷിക്കാനോ, സൂര്യ ബ്രേക്ക് എടുക്കുന്നതിന് പിന്നില്‍?

അവധിക്കാലം ആഘോഷിക്കാനോ, സൂര്യ ബ്രേക്ക് എടുക്കുന്നതിന് പിന്നില്‍?

Posted By: Sanviya
Subscribe to Filmibeat Malayalam

സൂര്യ ചെറിയ ഇടവേള എടുക്കുന്നു. പുതിയ ചിത്രം 24 പുറത്തിറങ്ങാനിരിക്കവെയാണ് സൂര്യ സിനിമയില്‍ നിന്ന് കുറച്ച് ദിവസം വിട്ട് നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സൂര്യയും ജ്യോതികയും അവധിക്കാലം ആഘോഷിക്കാനായി യുഎസില്‍ പോകുന്നതിനാലാണ് ഇടവേള എടുക്കുന്നതെന്നുമാണ് കേള്‍ക്കുന്നത്.

ഇടവേളയ്ക്ക് ശേഷം തിരിച്ചു വന്ന് ഹരി സംവിധാനം ചെയ്യുന്ന എസ് ത്രിയുടെ രണ്ടാമത്തെ ഷെഡ്യൂളിന്റെ ചിത്രീകരണത്തില്‍ ചേരുമെന്നുമാണ് അറിയുന്നത്. പുതിയ ചിത്രം എസ് ത്രിയുടെ അടുത്ത ഷെഡ്യൂള്‍ മലേഷ്യയില്‍ വച്ച് നടക്കും. 20 ദിവസമാണ് മലേഷ്യയില്‍ ചിത്രീകരിക്കുന്നത്.

എന്നാല്‍ ഈ യാത്ര പുറത്തിറങ്ങാനിരിക്കുന്ന 24ന്റെ പ്രൊമോഷന്‍ എന്ന ലക്ഷ്യവും മുന്‍ നിര്‍ത്തിയാണെന്നും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. അടുത്തിടെ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി ടെലിവിഷന്‍ ഷോകളിലും പ്രൊമോഷന്‍ ഇവന്റുകളിലും പങ്കെടുത്തിരുന്നു. തുടര്‍ന്ന് വായിക്കൂ...

അവധിക്കാലംആഘോഷിക്കാനോ, സൂര്യ ബ്രേക്ക് എടുക്കുന്നതിന് പിന്നില്‍?

സൂര്യ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 24. ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറില്‍ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിക്രം കുമാറാണ്.

അവധിക്കാലംആഘോഷിക്കാനോ, സൂര്യ ബ്രേക്ക് എടുക്കുന്നതിന് പിന്നില്‍?

മെയ് ആറിനാണ് ചിത്രം റിലീസിനെത്തുന്നത്. വിദേശ രാജ്യങ്ങളില്‍ മെയ് അഞ്ചിന് റിലീസ് ചെയ്യും.

അവധിക്കാലംആഘോഷിക്കാനോ, സൂര്യ ബ്രേക്ക് എടുക്കുന്നതിന് പിന്നില്‍?

സൂര്യ ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത്. സയന്റിസ്റ്റിന്റെ വേഷത്തിലും കൊലപാതകിയുടെ വേഷവും.

അവധിക്കാലംആഘോഷിക്കാനോ, സൂര്യ ബ്രേക്ക് എടുക്കുന്നതിന് പിന്നില്‍?

24ന് ശേഷം ഹരി സംവിധാനം ചെയ്യുന്ന എസ് ത്രിയാണ് സൂര്യയുടെ അടുത്ത ചിത്രം. ആന്ധ്രയിലിലെ നെല്ലോറിയിലായി ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു.

അവധിക്കാലംആഘോഷിക്കാനോ, സൂര്യ ബ്രേക്ക് എടുക്കുന്നതിന് പിന്നില്‍?

എസ് ത്രിയുടെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരിക്കുന്നത് മലേഷ്യയിലാണ്. അതിന് മുമ്പായി ചിത്രത്തിന്റെ സൂര്യയും ജോതികയും യുഎസിലേക്ക് അവധിക്കാലം ആഘോഷിക്കാനായി പോകുന്നു.

അവധിക്കാലംആഘോഷിക്കാനോ, സൂര്യ ബ്രേക്ക് എടുക്കുന്നതിന് പിന്നില്‍?

വിക്രം കുമാറിന്റെ 24 ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടിയാണ് സൂര്യ ബ്രേക്കെടുക്കുന്നതെന്നുമാണ് കേള്‍ക്കുന്നത്.

English summary
Suriya takes a break! Is it a US holiday or 24 promotions?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam