»   » മൈഥിലിയ്ക്കും അപര, ഒറ്റ നോട്ടത്തില്‍ ഇരട്ടകളാണെന്നേ തോന്നൂ

മൈഥിലിയ്ക്കും അപര, ഒറ്റ നോട്ടത്തില്‍ ഇരട്ടകളാണെന്നേ തോന്നൂ

By: ജാനകി
Subscribe to Filmibeat Malayalam

സിനിമാക്കാര്‍ക്കൊക്കെ അപരര്‍ ആണല്ലോ. ദുല്‍ഖറിന്റെ അപരനാണ് ഇപ്പോള്‍ താരം. നടിമാര്‍ക്കൊന്നും കാര്യമായ അപരകള്‍ ഇതുവരെ ഇല്ല. എന്നാല്‍ യുവതാരം മൈഥിലിയ്ക്ക് ഒരു അപര. അതും സിനിമയില്‍ തന്നെ. കാഴ്ചയില്‍ ഏറെക്കുറെ മൈഥിലിയുമായി സാമ്യമുള്ള ഒരു നടിയുണ്ട് തമിഴില്‍.

മോഡേണ്‍ ലുക്കില്‍ മൈഥിലിയുമായി ഏറെ സാമ്യമുണ്ട് ഈ നടിയ്ക്ക്. തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ തിളങ്ങുന്ന വിദ്യ പ്രദീപാണ് മൈഥിലിയുമായി സാമ്യം തോന്നുന്നത്. വിദ്യ മലയാള ചിത്രങ്ങളുടേയും ഭാഗമായിട്ടുണ്ട്.

മൈഥിലിയ്ക്കും അപര?

വിദ്യ പ്രദീപ് എന്ന തെലുങ്ക് നടിയ്ക്കാണ് മൈഥിലിയുമായി രൂപ സാദൃശ്യം തോന്നുന്നത്. കന്നടയില്‍ അരങ്ങേറുന്നതിന്റെ തിരക്കിലാണ് ഈ നടി

മൈഥിലിയ്ക്കും അപര?

മോഡേണ്‍ ലുക്കിലാണ് വിദ്യയ്ക്ക് മൈഥിലിയുമായി സാമ്യം തോന്നുന്നത്

മൈഥിലിയ്ക്കും അപര?

പൊതുവേ നടിമാര്‍ക്ക് സിനിമയില്‍ തന്നെ അപരമാര്‍ കുറവാണ്

മൈഥിലിയ്ക്കും അപര?

ചില ലുക്കുകളില്‍ മാത്രമേ വിദ്യയും മൈഥിലിയും തമ്മില്‍ സാമ്യമുള്ളൂ കേട്ടോ

English summary
Vidya Pradeep to debut with SRK.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam