ഹഫ്‌നറുടെ നഗ്നത കണ്ടിട്ടില്ലെന്ന് ക്രിസ്റ്റല്‍

ഹഫ്‌നറുമായി ഒറ്റത്തവണമാത്രമേ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളുവെന്നാണ് ക്രിസ്റ്റല്‍ പറയുന്നത്. അത് വെറും രണ്ട് സെക്കന്റുമാത്രമേ നീണ്ടുനിന്നുള്ളുവെന്നും ക്രിസ്റ്റല്‍ പറയുന്നു. മാത്രമല്ല താനൊരിക്കലും ഹഫ്‌നറെ നഗ്നനായി കണ്ടിട്ടില്ലെന്നും ഇവര്‍ ആണയിടുന്നു.
ഒരു റേഡിയോഷോയില്‍ സംസാരിക്കുന്നതിനിടെയാണ് ഹഫ്‌നറുമൊത്തുള്ള ലൈംഗിക ജീവിതത്തെക്കുറിച്ച് ക്രിസ്റ്റല്‍ പറഞ്ഞത്.
പിന്നീട് മറ്റൊരു അഭിമുഖത്തിലും ഇതേകാര്യം ക്രിസ്റ്റല്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ബന്ധത്തിന്റെ തുടക്കത്തില്‍ ഹഫ്‌നറുമായി ശാരീരികമായ അടുപ്പം പുലര്‍ത്തിയിരുന്നുവെങ്കിലും പിന്നീട് അദ്ദേഹത്തിന് അത് അത്ര പ്രധാനപ്പെട്ടകാര്യമല്ലാതായി മാറിയെന്നാണ് ഇവര്‍ പറയുന്നത്. തങ്ങള്‍ക്കിടയിലെ ബന്ധം ആലിംഗനത്തിലും രാത്രിയില്‍ സിനിമകള്‍ കാണുന്നതിലും ഒതുങ്ങിയിരുന്നുവെന്നും ക്രിസ്റ്റല്‍ പറയുന്നു.


Click it and Unblock the Notifications











