»   » ഹോളിവുഡില്‍ പൂള്‍പാര്‍ട്ടിയുടെ കാലം

ഹോളിവുഡില്‍ പൂള്‍പാര്‍ട്ടിയുടെ കാലം

Posted By:
Subscribe to Filmibeat Malayalam
Kendra Wilkinson, Holly Madison
ഹോളിവുഡില്‍ പൂള്‍പാര്‍ട്ടികളുടെ കാലം തുടങ്ങി. വേനലെത്തിയാല്‍ പിന്നെ പൂള്‍ പാര്‍ട്ടികള്‍ക്കാണ് പ്രചാരം. ഈ വേനല്‍ക്കാലത്തെ വരവേറ്റത് ഗ്ലാമര്‍ മോഡലുകളായ കേന്ദ്ര വില്‍ക്കിന്‍സനും ഹോളി മാഡിസനും സംയുക്തമായി നടത്തിയ പൂള്‍ പാര്‍ട്ടിയാണ്

ഹോളിവുഡിലെ സുന്ദരിമാരും ഗ്ലാമര്‍മോഡലുകളും ബിക്കിനിയില്‍ വിലസുകയായിരുന്നു ഈ പാര്‍ട്ടിയില്‍. പാപ്പരാസികള്‍ക്ക് കോളൊരുക്കിക്കൊണ്ട് ലാസ് വെഗാസിലെ എംജിഎം റിസോര്‍ട്ടിലെ വെറ്റ് റിപ്പബ്ലിയ്ക്കിലായിരുന്നു ഈ പാര്‍ട്ടി.

പാര്‍ട്ടിയ്ക്കെത്തിയ സുന്ദരിമാര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മുന്നില്‍ പോസ് ചെയ്യാന്‍ മടിയും കാണിച്ചില്ല. ഭര്‍ത്താവായ ഫുട്ബാള്‍ കളിക്കാരന്‍ ഹാങ്ക് ബാസ്കെറ്റുമായാണ് കേന്ദ്ര വില്‍ക്കിന്‍സന്‍ അടിച്ചുപൊളിയ്ക്കെത്തിയത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam