ബ്രിട്‌നി വീണ്ടും വെള്ളിത്തിരയിലേക്ക്

കഴിഞ്ഞ ദിവസം അബി സില്‍വിയയുടെ ഡേര്‍ട്ടി ഗേള്‍ എന്ന സിനിമയുടെ പ്രത്യേക ഷോ ബ്രിട്‌നിയ്ക്ക് വേണ്ടി സംഘടപ്പിച്ചതോടെയാണ് പുതിയ അഭ്യൂഹങ്ങള്‍ പരന്നിരിയ്ക്കുന്നത്.
എണ്‍പതുകളില്‍ ഒക്‌ലോഹമയിലെ ഒരു തരികിട കൗമാരക്കാരിയുടെ കഥ പറയുന്ന ചിത്രം പക്ഷേ മുഴുവനായി കാണാന്‍ ബ്രിട്‌നി നിന്നില്ലെന്ന് പേജ് സിക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു


Click it and Unblock the Notifications











