»   » യുവത്വത്തിന്റെ രഹസ്യം സെക്‌സ്: കാമറൂണ്‍

യുവത്വത്തിന്റെ രഹസ്യം സെക്‌സ്: കാമറൂണ്‍

Posted By:
Subscribe to Filmibeat Malayalam
Cameron Diaz
താനിപ്പോഴും ചെറുപ്പക്കാരിയായിരിയ്ക്കുന്നതിന്റെ രഹസ്യങ്ങളിലൊന്ന് സെക്‌സ് ആണെന്ന് കാമറൂണ്‍ ഡയാസ്. വീണ്ടുമൊരു ഇരുപത്തിയഞ്ചുകാരി മാറാന്‍ തനിയ്ക്കാഗ്രമില്ലെന്നും ചാര്‍ലീസ് എയ്ഞ്ചല്‍സ് ഫെയിം പറയുന്നതായി കോണ്‍ടാക്റ്റ് മ്യൂസിക് റിപ്പോര്‍ട്ട് ചെയ്യുന്നു.

നല്ല വ്യായാമം, ഹെല്‍ത്തി ഡയറ്റ്, ധാരാളം വെള്ളം കുടിയ്ക്കുക, ചിരിയ്ക്കുക പിന്നെ ആവോളം സെക്‌സും ഇതൊക്കെയാണെന്റെ യൂത്ത്ഫുള്‍ ലുക്കിന് പിന്നില്‍. മനുഷ്യജീവിതത്തില്‍ സെക്‌സിന് ഏറെ പ്രധാന്യമുണ്ട്. അത് ആരോഗ്യകരമാണ്, പ്രകൃതിദത്തമാണ്-ഹോളിവുഡ് താരം പറയുന്നു.

മുപ്പത്തിയേഴുകാരിയായ കാമറൂണിന്റെ ഇപ്പോഴത്തെ ബോയ് ഫ്രണ്ട് ബേസ് ബേള്‍ കളിക്കാരനായ അലക്‌സ് റോഡ്രിഗ്‌സാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam