»   » ലേഡി ഗാഗയുടെ മേല്‍വസ്ത്രമഴിഞ്ഞു

ലേഡി ഗാഗയുടെ മേല്‍വസ്ത്രമഴിഞ്ഞു

Posted By:
Subscribe to Filmibeat Malayalam
Lady Gaga
മ്യൂസിക് ആല്‍ബങ്ങള്‍ക്കപ്പുറം ആരെയും ഞെട്ടിയ്ക്കുന്ന ഫാഷന്‍ ഡ്രസ്സുകളാണ് ലേഡി ഗാഗയെ വാര്‍ത്തകളില്‍ നിറയ്ക്കുന്നത്. പൊതുവേദികളില്‍ ആരും നിനച്ചിരിയ്ക്കാത്ത വേഷാഭൂഷാദികളുമായി പ്രത്യക്ഷപ്പെടുന്ന ലേഡിയെക്കണ്ട് ആരാധകരുടെ ശ്വാസം നിലച്ചുപോകാറുണ്ട്.

വസ്ത്രമുടുക്കുമെങ്കിലും ശരീരത്തിന്റെ ഒട്ടുമുക്കാല്‍ ഭാഗവും തുറന്നുകിടക്കണമെന്നൊരു നിര്‍ബന്ധം ഇരുപത്തിയഞ്ചുകാരിയ്ക്കുണ്ട്.എന്നാല്‍ കഴിഞ്ഞ ദിവസം ആ ചെറിയ തുണിക്കഷ്ണങ്ങള്‍ ഇല്ലാതെ ഗാഗയെ കാണാനും നാട്ടുകാര്‍ക്കൊരു ചാന്‍സൊത്തു.

ഫാഷന്‍ ഡിസൈനേഴ്‌സ് ഓഫ് അമേരിക്ക നല്‍കിയ ഫാഷന്‍ ഐക്കണ്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്ന വേളയിലായിരുന്നു പോക്കര്‍ ഫേസ് താരത്തിന്റെ വസ്ത്രം അനുസരണക്കേട് കാണിച്ചത്. ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ തലയ്ക്ക് മുകളില്‍ കൈയുയര്‍ത്തി ഫോട്ടോയ്ക്ക ്‌പോസ് ചെയ്തപ്പോള്‍ ഗൗണ്‍ കെട്ടഴിഞ്ഞ മാറിന് താഴേക്ക് വീഴുകയായിരുന്നു.

സംഭവമെങ്കിലും നാട്ടുകാര്‍ കണ്ടെങ്കിലും ലേഡി അതൊന്നും കാര്യമാക്കിയില്ലെന്ന് മാത്രമല്ല ഗൗണ്‍ രൂപകല്‍പന ചെയ്ത ഡിസൈനറെ പുകഴ്ത്താനും ഗാഗ മറന്നില്ല.

English summary
Lady Gaga normally wants to show us just about everything - but it looked more like a wardrobe malfunction when she popped out of her tiny bodice dress at the CFDA fashion awards
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam