»   » ടൈറ്റാനിക്ക് 3ഡി 2012 ഏപ്രിലില്‍

ടൈറ്റാനിക്ക് 3ഡി 2012 ഏപ്രിലില്‍

Posted By:
Subscribe to Filmibeat Malayalam
Titanic
ടൈറ്റാനിക്കിന്റെ 3ഡി പതിപ്പ് 2012 ഏപ്രിലില്‍ റിലീസ് ചെയ്യും. ടൈറ്റാനിക്ക് കപ്പല്‍ മുങ്ങിയതിന്റെ 100‍ാം വര്‍ഷമാണ് 2012.

1912 ഏപ്രില്‍ 10നാണ് കപ്പല്‍ ഇംഗ്ലണ്ടിലെ സൗത്താംപ്ടന്‍ തീരത്ത് നിന്ന് യാത്ര തിരിച്ചത്. ഏപ്രില്‍ 14ന് ഇത് മഞ്ഞ് മലയില്‍ ഇടിച്ച് മുങ്ങുകയും ചെയ്തു. ഇതിന്റെ ഓര്‍മ്മയ്ക്കായി 2010 ഏപ്രില്‍ 10 ചൊവ്വാഴ്ചയോ 13 വെള്ളിയാഴ്ചയോ 3ഡി ചിത്രം തീയറ്ററുകളില്‍ എത്തിയ്കാനാണ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ഉദ്ദേശിയ്ക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam