»   » മിരാന്‍ഡയുടെ ചൂടന്‍ ചിത്രവുമായി മാഗസിന്‍

മിരാന്‍ഡയുടെ ചൂടന്‍ ചിത്രവുമായി മാഗസിന്‍

Posted By:
Subscribe to Filmibeat Malayalam
Bazaar
സിഡ്‌നി: എട്ടുമാസം മുമ്പ് പ്രസവിച്ചതാണെങ്കിലും ആസ്‌ത്രേലിയന്‍ മോഡല്‍ മിരാന്‍ഡ കെറിന്റെ ശരീരത്തിന് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല.

താന്‍ ഇപ്പോഴും നൂറുശതമാനം ഫിറ്റാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഹാര്‍പേഴ്‌സ് ബസാര്‍ മാഗസിനുവേണ്ടി കെര്‍ തുണിയഴിച്ചിരിക്കുകയാണ്. ശരീരത്തില്‍ ആകെയുള്ളത് ഹെഡ് സ്‌കാര്‍ഫും റെഡ് ഹീല്‍സും മാത്രം.(ചിത്രങ്ങള്‍ കാണുന്നതിന്)

നേരത്തെ ജിക്യു വിനുവേണ്ടിയും സൂപ്പര്‍മോഡല്‍ നഗ്നനായി പോസ് ചെയ്തിരുന്നു. അന്നത്തെ ചിത്രങ്ങളും പുതിയ ചിത്രങ്ങളും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നതാണ് ആശ്ചര്യകരമായ സംഗതി.

സിനിമാ താരമായ ഭര്‍ത്താവ് ഒര്‍ലാന്‍ഡോ ബ്ലൂം ഭാര്യയുടെ പ്രകടനത്തെ അഭിമാനത്തോടെയാണ് കാണുന്നത്.

English summary
Supermodel Miranda Kerr has stripped for international fashion magazine, Harper bazaar's next issue
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam