»   » പാരിസ് ഹില്‍ട്ടന്റെ വീട്ടില്‍ വീണ്ടും അറസ്റ്റ്

പാരിസ് ഹില്‍ട്ടന്റെ വീട്ടില്‍ വീണ്ടും അറസ്റ്റ്

Posted By:
Subscribe to Filmibeat Malayalam
Paris Hilton
ലോസ് ആഞ്ചല്‍സ്: ഹോളിവുഡ് സെലിബ്രിറ്റി പാരിസ് ഹില്‍ട്ടന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഇത്തരമൊരു സംഭവം ആവര്‍ത്തിയ്ക്കുന്നത്.

കാവല്‍ക്കാരുടെ കണ്ണുവെട്ടിച്ച് സൈക്കിളിലെത്തിയ ഇയാള്‍ ഹില്‍ട്ടന്റെ വാതിലില്‍ മുട്ടി വിളിക്കുകയായിരുന്നു. എന്നാല്‍ ഈ സമയം നടി വീട്ടിലുണ്ടായിരുന്നോ എന്നു വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.

ആഗസ്റ്റ് 3ന് ഹില്‍ട്ടന്റെ വീട്ടില്‍ രണ്ടു കത്തിയുമായി കടന്ന വെല്‍ഡിങ് തൊഴിലാളിയെ പോലീസ് പിടികൂടിയിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam