»   » സുന്ദരമായ മാറിടം കര്‍ദാഷിയാന്

സുന്ദരമായ മാറിടം കര്‍ദാഷിയാന്

Posted By:
Subscribe to Filmibeat Malayalam
Kim Kardashian
ലോകത്തിലെ ഏറ്റവും സൗന്ദര്യമേറിയ മാറിയത്തിന് ഉടമയാരാണെന്ന ചോദ്യത്തിന് ഇപ്പോള്‍ ഒരേയൊരു ഉത്തരമേയുള്ളു.

പ്രശസ്ത അമേരിക്കന്‍ റിയാലിറ്റിഷോ താരം കിം കര്‍ദാഷിയാന്‍. വെറുതെ പറയുന്നതല്ലിത്. അടുത്തദിവസം നടന്ന ഒരു ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ജനങ്ങള്‍ തന്നെയാണ് കര്‍ദാഷിയാനെ മാറിട സുന്ദരിയായി തിരഞ്ഞെടുത്തത്.

2010ല്‍ ഇനി കര്‍ദാഷിയാനെ തോല്‍പ്പിക്കാന്‍ ആരുമില്ല. കര്‍ദാഷിയാന് പിന്നാലെ നടിയും ഗായികയുമായ ജെന്നിഫര്‍ ലോപ്പസ്, ബിയോണ്‍സ് നോവെല്‍സ് എന്നിവരുമുണ്ട് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

നടി ജസീക്ക ബിയല്‍, ലേഡി ഗാഗ എന്നിവര്‍ മാറിട സൗന്ദര്യത്തിന്റെ കാര്യത്തില്‍ നാലും അഞ്ചും സ്ഥാനങ്ങളാണ് നേടിയിരിക്കുന്നത്. ഫിഫ വേല്‍ഡ് കപ്പ് ഫുട്‌ബോള്‍ കാലത്ത് വക്ക വക്ക പാടി ലോകത്തെ കോരിത്തരിപ്പിച്ച ഷക്കീറയ്ക്ക് പട്ടികയില്‍ ആറാം സ്ഥാനമാണ് ലഭിച്ചത്.

English summary
Curvy reality TV star Kim Kardashian has bagged the title of the World"s Best Bum 2010. The ‘Keeping Up With The Kardashians’ star landed the top spot in an online poll, reports the Sun

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam