»   » ഫോകസിന്‌ വേണ്ടത്‌ സല്‍മയുടെ മാറിടം

ഫോകസിന്‌ വേണ്ടത്‌ സല്‍മയുടെ മാറിടം

Posted By:
Subscribe to Filmibeat Malayalam
ഹോളിവുഡിലെ സുന്ദരമായ മാറിടങ്ങള്‍ ആര്‍ക്കാണ്‌? ചോദ്യം മേഗന്‍ ഫോക്‌സിനോടാണെങ്കില്‍ ഉത്തരം പെട്ടെന്ന്‌ കിട്ടും-സല്‍മയുടേത്‌ തന്നെ സംശയമില്ല.

സല്‍മയുടെ മാറിടങ്ങള്‍ സുന്ദരമാണെന്ന്‌ മാത്രമല്ല. അതു പോലൊന്ന്‌ തനിയ്‌ക്ക്‌ കിട്ടിയാല്‍ കൊള്ളാമെന്ന്‌ പറയാനും ഫോക്‌സിന്‌ മടിയില്ല.

സല്‍മയുടെ മാറിങ്ങളുടെ സൗന്ദര്യം വിസ്‌മയകരമാണ്‌. ഞാനും അതു പോലൊന്ന്‌ തന്നെയാണ്‌ ആഗ്രഹിയ്‌ക്കുന്നത്‌. ഗോള്‍ഡന്‍ ഗ്ലോബ്‌ പുരസ്‌ക്കാര ചടങ്ങിനിടെയാണ്‌ ഫോക്‌സ്‌ തന്റെ സ്വപ്‌നം വെളിപ്പെടുത്തിയത്‌. താന്‍ ചിന്തിയ്‌ക്കുന്നത്‌ ഒരു ചീത്ത കാര്യമാണെന്ന്‌ ഫോക്‌സ്‌ തന്നെ പറയുന്നുണ്ട്‌.

ട്രാന്‍സ്‌ഫോമേഴ്‌സിലൂടെ ഹോളിവുഡിലെ മുന്‍നിരയിലെത്തിയ മേഗന്‍ ഗോള്‍ഡന്‍ ഗ്ലോബ്‌ പുരസ്‌ക്കാര ചടങ്ങില്‍ ഒറ്റയ്‌ക്കാണ്‌ പങ്കെടുത്തത്‌.

തനിയ്‌ക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കാന്‍ മടികാണിച്ച കാമുകന്‍ ബ്രയാന്‍ ഓസ്‌റ്റിനെ കുറ്റപ്പെടുത്താനും മേഗന്‍ അവിടെ വെച്ച്‌ തയാറായി. ഓസ്‌റ്റിന്‌ തനിയ്‌ക്കൊപ്പം കഴിയാനഗ്രഹമില്ലെന്നും നിറയെ അയാള്‍ക്ക്‌ നിറെയ ഈഗോയാണെന്നുമൊക്കെയായിരുന്നു മേഗന്‍ കുറ്റപ്പെടുത്തിയത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam