പുതിയ ആല്‍ബത്തിനായി ബ്രിട്ട്നി ഒരുങ്ങുന്നു

'ഹോള്‍ഡ് ഇറ്റ് എഗന്‍സ്റ്റ് മീ' എന്ന ആല്‍ബത്തിന്റെ പരസ്യം തുടങ്ങികഴിഞ്ഞു. പുതിയ ആല്‍ബത്തില്‍ എല്ലാ പാട്ടുകളും ബ്രിട്ട്നി ഒറ്റയ്ക്കായിരിയ്ക്കും പാടുന്നത്.
ദിനവും പതിവ് തെറ്റാതെ ഇപ്പോള്‍ ബ്രിട്ട്നി സ്റ്റുഡിയൊയില്‍ എത്തുന്നുണ്ട്. ഇത് പരിശീലനത്തിനാണെന്നാണ് കരുതു്നനത്. പരിചാരകരുടെ അകമ്പടിയോടെ എത്തുന്ന ബ്രിട്ട്നി അധിക പ്രസംഗങ്ങള്‍ ഒന്നും കാട്ടാറില്ല. അധിക പ്രസംഗം കാണിച്ചാല്‍ മാത്രം പടമെടുത്ത് പ്രചാരം നല്‍കുന്ന പാപ്പരാസി കൂട്ടം കാത്ത് നില്‍ക്കുന്നുണ്ടെങ്കിലും അവരെ നിരാശരാക്കുകയാണ് ഇപ്പോള്‍ ബ്രിട്ട്നി.


Click it and Unblock the Notifications











