TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ജിന്നായി വിൽ സ്മിത്ത്!! ഡിസ്നിയുടെ അലാദിൻ ടീസർ പുറത്ത്, കാണൂ
ആയിരത്തിയൊന്ന് രാവുകൾ എന്ന അറബിക്കഥ ഭാഷ ദേശം വർഗം എന്നില്ലാതെ എല്ലാവരുടേയും പ്രിയപ്പെട്ടതാണ്. ആയിരത്തിയെന്ന് രാവുകൾ എന്ന ബ്രഹ്മാണ്ഡ പുസ്തകത്തിനെ ആധാരമാക്കി നിരവധി സിനിമകളും മറ്റും പുറത്തു വന്നിരുന്നു. ഇതിന്റെ കൂട്ടത്തിൽ മറ്റൊരു ചിത്രം കൂടെ എത്തുകയാണ്.

ആയിരത്തിയെന്ന് രാവുകളുടെ പശ്ചാത്തലത്തിൽ ഡിസ്നി ഒരുക്കുന്ന ചിത്രമാണ് അലാദിൻ. ഇപ്പോഴിത ചിത്രത്തിന്റെ ടീസർ പുറത്തെത്തിയിട്ടുണ്ട്. വിൽ സ്മിത്താണ് ചിത്രത്തിൽ ജിന്നായി എത്തുന്നത്. അലാദിനായി കനേഡിയൻ താരം മെന മസൗദ് എത്തുമ്പോൾ ജാസ്മിൻ രാജകുമാരിയായി എതതുന്നത് നയോമി സ്കോട്ടാണ്. രണ്ടാംമത്തെ ടീസറാണ് പുറത്തു വരുന്നത്. മികച്ച സ്വീകാര്യതയാണ് ഇതിനു ലഭിക്കുന്നത്.
ഇത് അനുഷ്ക ഷെട്ടിയുടെ ഇളയ സഹോദരിയോ!! നടിയുടെ മേക്കോവർ കണ്ട് ഞെട്ടി, ചിത്രങ്ങൾ കാണൂ
പ്രശസ്ത ഹോളിവുഡ് സംവിധായകൻ ഗൈ റിച്ചിയാണ് അലാദിനെയാണ് വെള്ളിത്തിരയിൽ എത്തിക്കുന്നത്. മെയ് 24നാണ് സിനിമ റിലീസിനായി എകത്തുന്നത്. മലയാളത്തിലും തെന്നിന്ത്യൻ ഭാഷയിലും ആയിരത്തിയെന്ന് രാവുകളുടെ പശ്ചത്തലത്തിൽ സിനിമ എടുത്തിരുന്നു.