»   » 'കാമസൂത്ര' ഹോളിവുഡില്‍ ചിത്രീകരണം ആരംഭിച്ചു, അണിയറയില്‍ മലയാളികള്‍

'കാമസൂത്ര' ഹോളിവുഡില്‍ ചിത്രീകരണം ആരംഭിച്ചു, അണിയറയില്‍ മലയാളികള്‍

By: ഭദ്ര
Subscribe to Filmibeat Malayalam

ഇന്ത്യന്‍ കാമസൂത്ര ഹോളിവുഡില്‍ ഒരുങ്ങുന്നു. കാമസൂത്ര ഗാര്‍ഡന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് അമേരിക്കന്‍ മലയാളികളാണ്.

ബേവാച്ചിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി, ഹോട്ട് ലുക്കില്‍ പ്രിയങ്ക ചോപ്രയും

മലയാളിയായ റിജു ആര്‍ സാം എഴുതിയ കാമസൂത്ര ഗാര്‍ഡന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് 140 മിനിട്ട് ദൈ്യര്‍ഘ്യമുള്ള സിനിമ നിര്‍മ്മിക്കുന്നത്.

കാമസൂത്രയുടെ അണിയറ പ്രവര്‍ത്തകര്‍

അമേരിക്കന്‍ മലയാളികളാണ് കാമസൂത്ര ഗാര്‍ഡന്‍ എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. റിജു ആര്‍ സാം സംവിധാനവും എവി അനൂപ് ബ്ലസന്‍ മണ്ണില്‍ നിര്‍മ്മാണവും നിര്‍വഹിക്കുന്നു.

സിനിമയിലെ കഥാപാത്രങ്ങള്‍


ക്രിസ്സ് ഷ്രൂലി, ക്ലീസിയ സനോലി, അനൂപ് വാസവന്‍, കരോള്‍ വുഡ്ഡ്, ഇസ്ലിന്‍ ഗര്‍ബ് ഹോള്‍ഡ്, ബ്ലസന്‍ മണ്ണില്‍, റേച്ചല്‍ സനോറി, നാരായണി മഹാരാജ്, ജോസഫ് ഔസ്, അന്നാ ഗയിന്‍സ് എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.

ചിത്രത്തിന്റെ പശ്ചാത്തലം


കാമസൂത്ര വിദ്യകളില്‍ പരിശീലനം നേടിയ യുവതികളുള്ള ഒരു വേശ്യാലത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നതാണ് സിനിമയുടെ പശ്ചാത്തലം.

കാമസൂത്രയ്ക്ക് പിന്നില്‍


കാമസൂത്ര ഗാര്‍ഡന്‍ എന്ന പേരില്‍ റിജു ആര്‍ സാം എഴുതിയ നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

English summary
American malayalees start kamasutra film shooting
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam