»   » അവതാര്‍ 2 ഫാമിലി ഡ്രാമയായിരിക്കുമെന്ന് കാമറൂണ്‍ !!

അവതാര്‍ 2 ഫാമിലി ഡ്രാമയായിരിക്കുമെന്ന് കാമറൂണ്‍ !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ടെര്‍മിനേറ്റര്‍ ഏലിയന്‍സ്, ടൈറ്റാനിക്ക്, ട്രൂ ലൈസ് എന്നീ തകര്‍പ്പന്‍ സിനിമകള്‍ ഒരുക്കിയ ജെയിംസ് കാമറൂണിന്റെ അവതാര്‍ എന്ന സിനിമയും വ്യത്യസ്തമായ ഒരു ചലച്ചിത്ര അനുഭവമായിരുന്നു. ലോക ചരിത്രത്തിലെ ഏററവും വിജയകരമായ സിനിമയായ അവതാറിനു രണ്ടാം ഭാഗത്തെ കുറിച്ചും കാമറൂണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അവതാര്‍ 2 ഫാമിലി ഡ്രാമ ആയിരിക്കുമെന്നാണ് കാമറൂണ്‍ പറയുന്നത്.

2017 ല്‍ ചിത്രം റീലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. അവതാര്‍ 2 ന്റെ കഥയും ജേക്കിനെയും നെയ്ത്രിയെയും കേന്ദ്രീകരിച്ചായിരിക്കും . സാങ്കേതികമായി അവതാറിന്റെ ആദ്യ പതിപ്പിനേക്കാള്‍ അവതാര്‍ 2ഉയര്‍ന്നു നില്‍ക്കുമെന്നാണ് പ്രേക്ഷകര്‍ കരുതുന്നത്.  

Read more: അന്നവരെന്നെ തടിച്ചിയെന്നു കളിയാക്കി പക്ഷേ ഇന്ന് ഞാനഭിമാനിക്കുന്നു ; സണ്ണിലിയോണ്‍ !

avatar-11-1

ചിത്രീകരണം പൂര്‍ത്തിയായാല്‍ അവതാര്‍ 2  അടുത്ത വര്‍ഷം ക്രിസ്മസിനു റീലീസ് ചെയ്യാനാണ് തീരുമാനം .

English summary
Celebrated film-maker-director-producer James Cameron, confirms that the sequel of the hit animated movie Avatar is going to be a "family saga" and probably will focus largely on the aspects of human life and struggle.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam