»   » വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവില്‍ ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും വിവാഹമോചിതരാകുന്നു!

വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവില്‍ ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും വിവാഹമോചിതരാകുന്നു!

By: Sanviya
Subscribe to Filmibeat Malayalam

ഹോളിവുഡ് താരങ്ങളായ ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും വിവാഹമോചിതരാകുന്നു. ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവിലാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇരുവരുടെയും വിവാഹജീവിതത്തിലെ അഭിപ്രായ വ്യത്യസങ്ങളാണ് വേര്‍പിരിയാന്‍ കാരണം.

എന്നാല്‍ ബ്രാഡ് പിറ്റിന് തന്റെ അടുത്ത സുഹൃത്ത് മെലിസ എത്രിഡ്ജിനോടുള്ള അതിര് കവിഞ്ഞ ബന്ധമാണ് ഇരുവരും വേര്‍പിരിയാന്‍ കാരണമെന്നും പറയുന്നുണ്ട്. അടുത്തിടെ മെലിസയുടെ കുട്ടികളുടെ പിതാവ് ബ്രാഡ് പിറ്റല്ലെന്ന് തെളിയിക്കാന്‍ ആഞ്ജലീന ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

വിവാഹമോചനം

ആരോഗ്യകരമായ ജീവിതത്തിന് വേണ്ടിയാണ് ഈ തീരുമാനമെന്നും ആഞ്ജലീന പറഞ്ഞു.

കുട്ടികളെ തനിക്ക് വേണം

മൂന്ന് ദത്ത് കുട്ടികളടക്കം ആറു കുട്ടികളാണ് ഇവര്‍ക്കുള്ളത്. കുട്ടികള്‍ ആറ് പേരെയും തനിക്ക് വേണമെന്ന് ആഞ്ജലീന വിവാഹമോചന ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.

പ്രണയ വിവാഹം

2014ലായിരുന്നു ആഞ്ജലീനയും ബ്രാഡ് പിറ്റും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു.

വിവാഹത്തിന് മുമ്പ്

വിവാഹത്തിന് മുമ്പ് ഇരുവരും ഏറെ നാള്‍ ഒരുമിച്ച് താമസിച്ചിരുന്നു.

English summary
Brad Pitt 'saddened' by Angelina Jolie divorce.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam